സമാന വലുപ്പമുള്ളതും m1,m2 എന്നിങ്ങനെ വ്യത്യസ്ത മാസുള്ളതുമായ A, B എന്നീ രണ്ടു വസ്തുക്കൾ u1,u2 പ്രവേശത്തോടെ ഒരേ ദിശയിൽ നേർരേഖയിൽ സഞ്ചരിക്കുമ്പോൾ A യുടെ പ്രവേഗം കൂടുതലെങ്കിൽ B എന്ന വസ്തുവിൽ ഇടിച്ചതിനുശേഷം ഇവയുടെ പ്രവേഗം യഥാക്രമം v1,v2 എന്നിങ്ങനെ മാറ്റപ്പെടുന്നുവെങ്കിൽ Aയുടെ അന്ത്യ ആക്കമെത്ര?

Video Solution
|
Answer

Step by step video & image solution for സമാന വലുപ്പമുള്ളതും m_1, m_2 എന്നിങ്ങനെ വ്യത്യസ്ത മാസുള്ളതുമായ A, B എന്നീ രണ്ടു വസ്തുക്കൾ u_1, u_2 പ്രവേശത്തോടെ ഒരേ ദിശയിൽ നേർരേഖയിൽ സഞ്ചരിക്കുമ്പോൾ A യുടെ പ്രവേഗം കൂടുതലെങ്കിൽ B എന്ന വസ്തുവിൽ ഇടിച്ചതിനുശേഷം ഇവയുടെ പ്രവേഗം യഥാക്രമം v_1, v_2 എന്നിങ്ങനെ മാറ്റപ്പെടുന്നുവെങ്കിൽ Aയുടെ അന്ത്യ ആക്കമെത്ര? by Physics experts to help you in doubts & scoring excellent marks in Class 9 exams.

Updated on:21/07/2023


Similar Questions