V പ്രവേഗത്തോടെ സഞ്ചരിക്കുന്ന ഒരു കാറും വലിയ ഒരു ട്രക്കും തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചതിനു ശേഷം നിശ്ചലമാകുന്നു. കൂട്ടിയിടിയുടെ സമയം 1 s ആണ്. എങ്കിൽ, ഏത് വാഹനത്തിനാണ് ത്വരണം കൂടുതൽ
Step by step video & image solution for V പ്രവേഗത്തോടെ സഞ്ചരിക്കുന്ന ഒരു കാറും വലിയ ഒരു ട്രക്കും തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചതിനു ശേഷം നിശ്ചലമാകുന്നു. കൂട്ടിയിടിയുടെ സമയം 1 s ആണ്. എങ്കിൽ, ഏത് വാഹനത്തിനാണ് ത്വരണം കൂടുതൽ by Physics experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
ചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
08:10View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
05:29View Solution10 സെ.മീ വശങ്ങളുള്ള ഒരു സമചതുരകട്ടിയില് നിന്നും വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
03:39View Solutionഒരേ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം സഞ്ചരിച്ച ദൂരവും സഞ്ചരിക്കാനെടുത്ത സമയവും ആനുപാതികമാണോ എന്ന് പരിശോധിക്കുക. ആനുപാതികസ്ഥിരം കാണുക
03:22View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
02:41View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
04:16View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
03:21View Solutionസ്കൂളിലെ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പച്ചക്കറി കൃഷിയില്‍, ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചതിന് ശേഷം മിച്ചം വന്നത് കടയില്‍ കൊണ്ടുപോയി വിറ്റതിന്റെ വിവരമാണ് പട്ടികയില്‍ കൊടുത്തിരിക്കുന്നത്. ഒരു കിലോഗ്രാം പച്ചക്കറിക്ക് കിട്ടിയ ശരാശരി വില എന്ത്?
03:26View Solution