നാലു സെൻറീമീറ്റർ നീളവും രണ്ട് സെൻറിമീറ്റർ വീതിയുമുള്ള ഒരു ചതുരം വരയ്ക്കുക . ചതുരത്തിന് തുല്യ പരപ്പളവുള്ള സമചതുരം വരയ്ക്കുക.
Step by step video & image solution for നാലു സെൻറീമീറ്റർ നീളവും രണ്ട് സെൻറിമീറ്റർ വീതിയുമുള്ള ഒരു ചതുരം വരയ്ക്കുക . ചതുരത്തിന് തുല്യ പരപ്പളവുള്ള സമചതുരം വരയ്ക്കുക. by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
ഒരു സമഭുജത്രികോണത്തിൻറെ ഒരു മൂലകേന്ദ്രമായും മറ്റ് രണ്ട് മൂലകളിലൂടെ കടന്നുപോകുന്ന വൃത്തത്തിൻറെ ചുറ്റളവ് എത്ര സെൻറീമീറ്ററാണ്?
View Solution3 സെ.മീ, 4 സെ.മീ വശങ്ങളുള്ള ഒരു മട്ടത്രികോണത്തിന്റെ മൂലകളെല്ലാം വൃത്തത്തിലാണ്. വൃത്തത്തിന്റെ വ്യാസമെത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ ചുറ്റളവ് എത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഒരു സമഷട്ഭുജത്തിൻറെ ചുറ്റളവ് എത്ര? (രണ്ട് ദശാംശത്തിന് ശരിയായി എഴുതുക).
View Solutionഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
View Solution4 സെൻറീമീറ്റർ വശമുള്ള ഒരു സമഭുജ ത്രികോണത്തിന്റെ മൂലകളിൽ നിന്നും വശത്തിന്റെ പകുതി വ്യാസമായി വൃത്തം വരച്ചിരിക്കുന്നു. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ കമ്പിയുടെ നീളമെത്ര?
View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഈ കമ്പികൊണ്ട് ഒരു വളയുണ്ടാക്കിയാല് വളയുടെ ചുറ്റളവ് എത്ര?
View Solution