ഒരു സ്കൂളിൽ 10 A ഡിവിഷനിൽ ഉള്ള കുട്ടികളുടെ എണ്ണവും 10Bഡിവിഷനിൽ ഉള്ള കുട്ടികളുടെ എണ്ണവും തുല്യമാണ്. ഓരോ ഡിവിഷനിൽ നിന്നും ഒരു കുട്ടിയെ തിരഞ്ഞെടുക്കണം. 10A യിൽ 20 ആൺകുട്ടികളുണ്ട്. 10 A യിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടി ആൺകുട്ടി ആകാനുള്ള സാധ്യത 25 ആണ്. 10 B യിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടി ആൺകുട്ടി ആകാനുള്ള സാധ്യത 35 ആണ്. 10 B യിൽ എത്ര ആൺകുട്ടികൾ ഉണ്ട് ?

Video Solution
Doubtnut Promotions Banner
|
Answer

Step by step video & image solution for ഒരു സ്കൂളിൽ 10 A ഡിവിഷനിൽ ഉള്ള കുട്ടികളുടെ എണ്ണവും 10Bഡിവിഷനിൽ ഉള്ള കുട്ടികളുടെ എണ്ണവും തുല്യമാണ്. ഓരോ ഡിവിഷനിൽ നിന്നും ഒരു കുട്ടിയെ തിരഞ്ഞെടുക്കണം. 10A യിൽ 20 ആൺകുട്ടികളുണ്ട്. 10 A യിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടി ആൺകുട്ടി ആകാനുള്ള സാധ്യത 2/5 ആണ്. 10 B യിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടി ആൺകുട്ടി ആകാനുള്ള സാധ്യത 3/5 ആണ്. 10 B യിൽ എത്ര ആൺകുട്ടികൾ ഉണ്ട് ? by Maths experts to help you in doubts & scoring excellent marks in Class 10 exams.

Updated on:21/07/2023


Similar Questions