കട്ടിയായ ഒരു ഗോളത്തിൻറെ ആരം 6 സെൻറീമീറ്റർ ആണ് . ഗോളത്തിന്റെ ഉപരിതല പരപ്പളവ് കാണുക.
Step by step video & image solution for കട്ടിയായ ഒരു ഗോളത്തിൻറെ ആരം 6 സെൻറീമീറ്റർ ആണ് . ഗോളത്തിന്റെ ഉപരിതല പരപ്പളവ് കാണുക. by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
ചിത്രത്തിലെ അളവുകളിൽനിന്നും AB ആരമായ വൃത്തത്തിന്റെ പരപ്പളവ് കാണുക.
03:23View Solution4 സെ.മീറ്റർ വശമുള്ള ഒരു സമചതുരത്തിൻറെ ഓരോ മൂലയിലും 2 സെ.മീ ആരമുള്ള വൃത്തഭാഗങ്ങൾ വരച്ചിരിക്കുന്നു. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
03:15View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
04:08View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
04:26View Solution4 സെൻറീമീറ്റർ വശമുള്ള ഒരു സമഭുജ ത്രികോണത്തിന്റെ മൂലകളിൽ നിന്നും വശത്തിന്റെ പകുതി വ്യാസമായി വൃത്തം വരച്ചിരിക്കുന്നു. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
06:39View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
08:10View Solutionചിത്രത്തിൽ 2 സെ.മീ ആരമുള്ള വൃത്തങ്ങളുടെ വിവിധ ഭാഗങ്ങളാണ് കറുപ്പിച്ചിരിക്കുന്നത്. കറുപ്പിച്ച ഭാഗങ്ങളുടെ പരപ്പളവ് കാണുക.
05:51View Solutionഒരു ഷ്ഡ്ഭുജത്തിന്റെ വശവും അതിന്റെ ചുറ്റളവും ആനുപാതികമാണോ? ആനുപാതിക സ്ഥിരം കാണുക
02:45View Solution