5,8,11, ... എന്ന സമാന്തരശ്രേണിയിലെ പൂർണ വർഗ്ഗങ്ങൾ ഒന്നുമില്ല എന്ന് തെളിയിക്കുക
Step by step video & image solution for 5,8,11, ... എന്ന സമാന്തരശ്രേണിയിലെ പൂർണ വർഗ്ഗങ്ങൾ ഒന്നുമില്ല എന്ന് തെളിയിക്കുക by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
ചുവടെയുള്ള രണ്ട് ചിത്രങ്ങളിലെയും സമചതുരങ്ങൾക്ക് ഒരു വലിപ്പമാണ്. ഷേഡ് ചെയ്ത ഭാഗങ്ങൾക്ക് ഒരേ പരപ്പളവാണെന്ന് തെളിയിക്കുക.
View Solutionഒരു സമചതുരത്തിനുള്ളിൽ ചിത്രത്തിൽ കാണുന്നതുപോലെ വൃത്തഭാഗങ്ങൾ വരയ്ക്കുന്നു. ചിത്രത്തിലെ കറുപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് സമചതുരത്തിന്റെ പരപ്പളവിന്റെ പകുതിയാണെന്ന് തെളിയിക്കുക.
View Solutionമട്ടത്രികോണത്തിന്റെ വശങ്ങൾ വ്യാസമാക്കി അർദ്ധവൃത്തം വരച്ചിരിക്കുന്നു. ചെറിയ അർദ്ധവൃത്തങ്ങളുടെ പരപ്പളവുകളുടെ തുക വലിയ അർദ്ധവൃത്തത്തിന്റെ പരപ്പളവാണെന്ന് തെളിയിക്കുക.
View Solutionx 7 ആണെങ്കില്‍ abs(x-y)>4 എന്നു തെളിയിക്കുക.
View Solutionസമഭുജത്രികോണങ്ങളുടെ പരപ്പളവ് വശത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണെന്ന് തെളിയിക്കുക. ആനുപാതിക സ്ഥിരം എന്താണ്?
View Solutionപഞ്ചസാരയിലെ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ തമ്മിലുള്ള അംശബന്ധം 12:22:11 എന്നാണ്. ഒരു സംയുക്തത്തിലെ 500 ഗ്രാം പരിശോധിച്ചപ്പോള്‍ കാര്‍ബണ്‍ 80 ഗ്രാം, ഹൈഡ്രജന്‍ 280ഗ്രാം,ഓക്സിജന്‍ 140 ഗ്രാം എന്ന് കണ്ടു. തന്നിട്ടുള്ളത് പഞ്ചസാര തന്നെയാണോ എന്ന് പരിശോധിക്കുക.
View Solutionഒരേ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം സഞ്ചരിച്ച ദൂരവും സഞ്ചരിക്കാനെടുത്ത സമയവും ആനുപാതികമാണോ എന്ന് പരിശോധിക്കുക. ആനുപാതികസ്ഥിരം കാണുക
View Solution1/2+1/(2^2). എന്നത് .A/B. എന്ന രൂപത്തില്‍ ഭിന്നസംഖ്യയായി എഴുതുക.
View Solution