ഒരാളോട് ഒരു രണ്ടക്ക സംഖ്യ പറയാൻ ആവശ്യപ്പെടുന്നു . പറയുന്ന സംഖ്യ പൂർണ്ണവർഗ്ഗം ആകാനുള്ള സാധ്യത എന്താണ്?
Step by step video & image solution for ഒരാളോട് ഒരു രണ്ടക്ക സംഖ്യ പറയാൻ ആവശ്യപ്പെടുന്നു . പറയുന്ന സംഖ്യ പൂർണ്ണവർഗ്ഗം ആകാനുള്ള സാധ്യത എന്താണ്? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
സമഭുജത്രികോണങ്ങളുടെ പരപ്പളവ് വശത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണെന്ന് തെളിയിക്കുക. ആനുപാതിക സ്ഥിരം എന്താണ്?
View Solutionസമചതുരങ്ങളുടെ പരപ്പളവ് വശത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണോ? ആണെങ്കില്‍ ആനുപാതികസ്ഥിരം എന്താണ്?
View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
View Solutionഒരു ബസിന് ഒരു മാസത്തില്‍ കിട്ടിയ വരുമാനം താഴെ കൊടുക്കുന്നു. മാധ്യവരുമാനമെത്ര?
View Solutionസംഖ്യാരേഖയില്‍ 3,-5 എന്നീ സംഖ്യാസ്ഥാനങ്ങള് തമ്മിലുള്ള അകലം എത്ര? ഇവയുടെ മധ്യത്തിലായി വരുന്ന സംഖ്യ ഏത്?
View Solutionതാഴെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഇന്ത്യന്‍ സംഖ്യാന സമ്പ്രദായത്തില്‍ 0,1,2,3,4,5,6,7,8,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എല്ലാ സംഖ്യകളും എഴുതുന്നു. 9-ന് വലതും 100-ല്‍ ചെറുതുമായ സംഖ്യകളെ രണ്ടക്കസംഖ്യകള്‍ എന്ന് വിളിക്കുന്നു. രണ്ടക്കസംഖ്യകള്ക്ക് ഒരു പ്രത്യേകതയാണ്. 24+42=66 36+63 = 99 71+17 =88 _ _ _ _ _ _ _ _ _ _ 'a' പത്തിന്റെ സ്ഥാനവും -b ഒന്നിന്റെ സ്ഥാനവുമായാല് സംഖ്യ = 10 a+b 10a+b+10b+a = 11a + 11b = 11(a+b) a+b=7 10a+b+10b+a എത്ര?
View Solution