രജനിക്ക് പച്ച നീല ചുവപ്പ് എന്നീ നിറങ്ങളിൽ കല്ലും മാലയും കമ്മലും ഉണ്ട്. ഒരു ദിവസം രജനി വ്യത്യസ്ത നിറമുള്ള മാലയും കമ്മലും അണിയാനുള്ള സാധ്യത എന്നാണ്?
Step by step video & image solution for രജനിക്ക് പച്ച നീല ചുവപ്പ് എന്നീ നിറങ്ങളിൽ കല്ലും മാലയും കമ്മലും ഉണ്ട്. ഒരു ദിവസം രജനി വ്യത്യസ്ത നിറമുള്ള മാലയും കമ്മലും അണിയാനുള്ള സാധ്യത എന്നാണ്? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
ചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View Solutionഒരു പെയിന്റ് പണിക്കാരന് ചായമിശ്രിതം ഉണ്ടാക്കുന്നതിനുവേണ്ടി 2 ലിറ്റര്‍ മഞ്ഞ പെയിന്റും, 1 1/2 ലിറ്റര്‍ പച്ച പെയിന്റും വാങ്ങി. എന്നാല്‍ പണിസ്ഥലത്ത് ചെന്നപ്പോള്‍ കൂടുതല്‍ സ്ഥലം ചായമിടാനുണ്ടെന്ന് മനസ്സിലാക്കി 5 ലിറ്റര്‍ മഞ്ഞ പെയിന്റും 7 1/2 ലിറ്റര്‍ പച്ച പെയിന്റും വാങ്ങി. ഈ ചായമിശ്രിതങ്ങള് അനുപാതത്തിലാണോ എന്ന് പരിശോധിക്കുക.
View Solutionപഞ്ചസാരയിലെ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ തമ്മിലുള്ള അംശബന്ധം 12:22:11 എന്നാണ്. ഒരു സംയുക്തത്തിലെ 500 ഗ്രാം പരിശോധിച്ചപ്പോള്‍ കാര്‍ബണ്‍ 80 ഗ്രാം, ഹൈഡ്രജന്‍ 280ഗ്രാം,ഓക്സിജന്‍ 140 ഗ്രാം എന്ന് കണ്ടു. തന്നിട്ടുള്ളത് പഞ്ചസാര തന്നെയാണോ എന്ന് പരിശോധിക്കുക.
View Solutionതാഴെതന്നിരിക്കുന്ന അളവുകള്‍ ആനുപാതികമാണോ എന്ന് പരിശോധിക്കുക. ഒരു തൊഴിലാളിക്ക് 5 ദിവസം ജോലി ചെയ്താല്‍ കിട്ടുന്ന കൂലി 2500 രൂപയും 7 ദിവസം ജോലി ചെയ്തപ്പോള്‍ കിട്ടിയത് 3500 രൂപയും.
View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കൂടുതലുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കുറവുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
View Solution