ഒരു പെട്ടിയിൽ അതിൽ 1,2,3,4 എന്നീ സംഖ്യകൾ എഴുതിയ നാല് കടലാസു കഷണങ്ങളും മറ്റൊരു പെട്ടിയിൽ 1,2,3 എന്നെഴുതിയ മൂന്ന് കടലാസു കഷണങ്ങളും ഉണ്ട് . ഓരോ പെട്ടിയിൽ നിന്നും ഓരോ കടലാസ് എടുത്താൽ കിട്ടുന്ന സംഖ്യകളുടെ ഗുണനഫലം ഇരട്ടസംഖ്യ ആകാനുള്ള സാധ്യത എന്താണ് ?
Step by step video & image solution for ഒരു പെട്ടിയിൽ അതിൽ 1,2,3,4 എന്നീ സംഖ്യകൾ എഴുതിയ നാല് കടലാസു കഷണങ്ങളും മറ്റൊരു പെട്ടിയിൽ 1, 2, 3 എന്നെഴുതിയ മൂന്ന് കടലാസു കഷണങ്ങളും ഉണ്ട് . ഓരോ പെട്ടിയിൽ നിന്നും ഓരോ കടലാസ് എടുത്താൽ കിട്ടുന്ന സംഖ്യകളുടെ ഗുണനഫലം ഇരട്ടസംഖ്യ ആകാനുള്ള സാധ്യത എന്താണ് ? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
ചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. ഒരു വരയിലുരുളുന്ന ഒരു വളയത്തിന്റെ കറക്കങ്ങളുടെ എണ്ണവും, നേരെ സഞ്ചരിച്ച ദൂരവും
04:37View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. വാര്‍ഷികമായി പലിശ കണക്കാക്കുന്ന പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയും ഒരു വര്‍ഷത്തെ പലിശയും
01:54View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. സ്തംഭാകൃതിയിലുള്ള ഒരു പാത്രത്തിലൊഴിക്കുന്ന വെള്ളത്തിന്റെ വ്യാപ്തവും പാത്രത്തിലെ വെള്ളത്തിന്റെ ഉയരവും.
02:59View Solutionമഴ പെയ്യുമ്പോള്‍ ഓരോ ചതുരശ്രമീറ്ററിലും വീഴുന്ന വെള്ളത്തിന്റെ വ്യാപ്തം തുല്യമാണെന്നെടുക്കാം. ഇതനുസരിച്ച് ഒരു സ്ഥലത്തു വീഴുന്ന വെള്ളത്തിന്റെ വ്യാപ്തം സ്ഥലത്തിന്റെ പരപ്പളവിന് ആനുപാതികമാണെന്ന് സമര്‍ത്ഥിക്കുക.
03:18View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
04:41View Solutionശരാശരി 60 ആയ 6 സംഖ്യകള്‍ ചുവടെ പറയുന്ന ഓരോ രീതിയിലും കണ്ടുപിടിക്കുക. 4 എണ്ണം 60നേക്കാള്‍ ചെറുത്, 2 എണ്ണം 60നേക്കാള്‍ വലുത്.
02:54View Solutionചുവടെ പറഞ്ഞിരിക്കുന്ന ഓരോ സംഖ്യയും മാധ്യമായി വരുന്ന 6 വ്യത്യസ്ത സംഖ്യകള്‍ 10നും 30നും ഇടയിലായി കണ്ടുപിടിക്കുക. 20
02:25View Solutionചുവടെ പറഞ്ഞിരിക്കുന്ന ഓരോ സംഖ്യയും മാധ്യമായി വരുന്ന 6 വ്യത്യസ്ത സംഖ്യകള്‍ 10നും 30നും ഇടയിലായി കണ്ടുപിടിക്കുക. 15
02:55View Solution