ഒരാളോട് ഒരു രണ്ടക്ക സംഖ്യ പറയാൻ ആവശ്യപ്പെടുന്നു . ഇതിലെ രണ്ട് അക്കങ്ങളും തുല്യം ആകാനുള്ള സാധ്യത എന്താണ്?
Step by step video & image solution for ഒരാളോട് ഒരു രണ്ടക്ക സംഖ്യ പറയാൻ ആവശ്യപ്പെടുന്നു . ഇതിലെ രണ്ട് അക്കങ്ങളും തുല്യം ആകാനുള്ള സാധ്യത എന്താണ്? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
ചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
08:10View Solutionരണ്ട് അഭിന്നകസംഖ്യകളുടെ തുക ഭിന്നകസംഖ്യയാകുന്നതിന് ഉദാഹരണം എഴുതുക.
02:08View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
05:29View Solutionഒരാള്‍ 10,000 രൂപയും 15,000 രൂപയും രണ്ട് പദ്ധതികളിലായി നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യത്തെ തുകയ്ക്ക് 900 രൂപയും രണ്ടാമത്തെ തുകയ്ക്ക് 1,200 രൂപയും പലിശയും കിട്ടി. നിക്ഷേപിച്ച തുകകള്‍ക്ക് ആനുപാതികമായാണോ പലിശ കിട്ടിയത്
04:17View Solutionഒരാള്‍ 10,000 രൂപയും 15,000 രൂപയും രണ്ട് പദ്ധതികളിലായി നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യത്തെ തുകയ്ക്ക് 900 രൂപയും രണ്ടാമത്തെ തുകയ്ക്ക് 1,200 രൂപയും പലിശയും കിട്ടി. ആദ്യത്തെ പദ്ധതിയില്‍ പലിശനിരക്ക് എത്ര ശതമാനമാണ്? രണ്ടാമത്തെ പദ്ധതിയിലോ?
04:05View Solutionസമഭുജത്രികോണങ്ങളുടെ പരപ്പളവ് വശത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണെന്ന് തെളിയിക്കുക. ആനുപാതിക സ്ഥിരം എന്താണ്?
07:38View Solutionസമചതുരങ്ങളുടെ പരപ്പളവ് വശത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണോ? ആണെങ്കില്‍ ആനുപാതികസ്ഥിരം എന്താണ്?
07:38View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
04:16View Solution