ഒരു സമചതുരക്കട്ടയുടെ ഒരു വശത്ത് 1 കുത്ത് മറ്റൊരുവശത്ത് 2 കുത്ത് മറ്റൊരുവശത്ത് 3 കുത്ത് എന്ന ക്രമത്തിൽ 6 വശങ്ങളിലും കുത്തുകൾ ഇട്ടിരിക്കുന്നു . ഇതേപോലുള്ള മറ്റൊരു സമചതുരക്കട്ടകൂടി എടുക്കുന്നു. ഈ രണ്ടു കട്ടകളും ഒരേസമയം എറിഞ്ഞാൽ മുകൾവശത്ത് വരുന്ന ആകെ കുത്തുകളുടെ എണ്ണം ഒന്ന് വരാനുള്ള സാധ്യത എത്ര ?
Step by step video & image solution for ഒരു സമചതുരക്കട്ടയുടെ ഒരു വശത്ത് 1 കുത്ത് മറ്റൊരുവശത്ത് 2 കുത്ത് മറ്റൊരുവശത്ത് 3 കുത്ത് എന്ന ക്രമത്തിൽ 6 വശങ്ങളിലും കുത്തുകൾ ഇട്ടിരിക്കുന്നു . ഇതേപോലുള്ള മറ്റൊരു സമചതുരക്കട്ടകൂടി എടുക്കുന്നു. ഈ രണ്ടു കട്ടകളും ഒരേസമയം എറിഞ്ഞാൽ മുകൾവശത്ത് വരുന്ന ആകെ കുത്തുകളുടെ എണ്ണം ഒന്ന് വരാനുള്ള സാധ്യത എത്ര ? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഈ കമ്പികൊണ്ട് ഒരു വളയുണ്ടാക്കിയാല് വളയുടെ ചുറ്റളവ് എത്ര?
View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
View Solution