ഒരു പെട്ടിയിൽ 7 ചുവന്ന പന്തും 5 നീല പന്തും ഉണ്ട്. മറ്റൊരു പെട്ടിയിൽ 5 മഞ്ഞ പന്തും 9 പച്ച പന്തും ഉണ്ട്. ആദ്യത്തെ പെട്ടിയിൽ നിന്നും നീല പന്ത് ലഭിക്കാനുള്ള സാധ്യത എത്രയാണ്?
Step by step video & image solution for ഒരു പെട്ടിയിൽ 7 ചുവന്ന പന്തും 5 നീല പന്തും ഉണ്ട്. മറ്റൊരു പെട്ടിയിൽ 5 മഞ്ഞ പന്തും 9 പച്ച പന്തും ഉണ്ട്. ആദ്യത്തെ പെട്ടിയിൽ നിന്നും നീല പന്ത് ലഭിക്കാനുള്ള സാധ്യത എത്രയാണ്? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
ചിത്രത്തിൽ വൃത്തത്തിലെ മൂന്ന് ബിന്ദുക്കൾ മൂലകളായ ഒരു സമപാർശ്വ ത്രികോണം വരച്ചിരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവ് എത്രയാണ്?
View Solution4 സെൻറീമീറ്റർ വശമുള്ള ഒരു സമഭുജ ത്രികോണത്തിന്റെ മൂലകളിൽ നിന്നും വശത്തിന്റെ പകുതി വ്യാസമായി വൃത്തം വരച്ചിരിക്കുന്നു. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solution10 സെ.മീ വശങ്ങളുള്ള ഒരു സമചതുരകട്ടിയില് നിന്നും വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
View Solutionഒരാള്‍ 10,000 രൂപയും 15,000 രൂപയും രണ്ട് പദ്ധതികളിലായി നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യത്തെ തുകയ്ക്ക് 900 രൂപയും രണ്ടാമത്തെ തുകയ്ക്ക് 1,200 രൂപയും പലിശയും കിട്ടി. ആദ്യത്തെ പദ്ധതിയില്‍ പലിശനിരക്ക് എത്ര ശതമാനമാണ്? രണ്ടാമത്തെ പദ്ധതിയിലോ?
View Solutionഒരു പെയിന്റ് പണിക്കാരന് ചായമിശ്രിതം ഉണ്ടാക്കുന്നതിനുവേണ്ടി 2 ലിറ്റര്‍ മഞ്ഞ പെയിന്റും, 1 1/2 ലിറ്റര്‍ പച്ച പെയിന്റും വാങ്ങി. എന്നാല്‍ പണിസ്ഥലത്ത് ചെന്നപ്പോള്‍ കൂടുതല്‍ സ്ഥലം ചായമിടാനുണ്ടെന്ന് മനസ്സിലാക്കി 5 ലിറ്റര്‍ മഞ്ഞ പെയിന്റും 7 1/2 ലിറ്റര്‍ പച്ച പെയിന്റും വാങ്ങി. ഈ ചായമിശ്രിതങ്ങള് അനുപാതത്തിലാണോ എന്ന് പരിശോധിക്കുക.
View Solutionഒരു ക്ലാസില്‍ 30 കുട്ടികളുണ്ട്. ഇവരില്‍ നിന്നും 450 രൂപ ഫീസിനത്തില്‍ ലഭിച്ചു. 5 കുട്ടികള്‍കൂടി വന്നുചേര്‍ന്നാല്‍ പിരിക്കേണ്ട ഫീസ് എത്ര? 8 കുട്ടികള്‍ പിരിഞ്ഞുപോയാലോ?
View Solutionഒരു ക്ലാസിലെ കുട്ടികളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച പട്ടികയാണ് ചുവടെ കാണുന്നത്. ഈ ക്ലാസിലെ കുട്ടികളുടെ മാധ്യ ഉയരം എത്രയാണ്?
View Solutionചിത്രത്തില്‍ ABCD ഒരു ചതുരമാണ് . CD യുടെ മധ്യബിന്ദുവാണ് P. AB= 6 സെ.മീ , BC= 4 സെ.മീ. ആയാല്‍ /_\APB യുടെ പരപ്പളവ് എത്രയാണ്?
View Solution