മട്ട ത്രികോണത്തിന് പരപ്പളവ് 600 ചതുരശ്രസെൻറീമീറ്റർ . ലംബം വശങ്ങളിൽ ഒന്ന് മറ്റേതിനേക്കാൾ 10 കൂടുതലാണ് . വശങ്ങൾ കാണുക.
Step by step video & image solution for മട്ട ത്രികോണത്തിന് പരപ്പളവ് 600 ചതുരശ്രസെൻറീമീറ്റർ . ലംബം വശങ്ങളിൽ ഒന്ന് മറ്റേതിനേക്കാൾ 10 കൂടുതലാണ് . വശങ്ങൾ കാണുക. by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
4 സെ.മീറ്റർ വശമുള്ള ഒരു സമചതുരത്തിൻറെ ഓരോ മൂലയിലും 2 സെ.മീ ആരമുള്ള വൃത്തഭാഗങ്ങൾ വരച്ചിരിക്കുന്നു. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solution4 സെൻറീമീറ്റർ വശമുള്ള ഒരു സമഭുജ ത്രികോണത്തിന്റെ മൂലകളിൽ നിന്നും വശത്തിന്റെ പകുതി വ്യാസമായി വൃത്തം വരച്ചിരിക്കുന്നു. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionചിത്രത്തിൽ 2 സെ.മീ ആരമുള്ള വൃത്തങ്ങളുടെ വിവിധ ഭാഗങ്ങളാണ് കറുപ്പിച്ചിരിക്കുന്നത്. കറുപ്പിച്ച ഭാഗങ്ങളുടെ പരപ്പളവ് കാണുക.
View Solutionസംഖ്യാരേഖയില്‍ sqrt2,sqrt3 എന്നീ അഭിന്നകസംഖ്യകളുടെ സ്ഥാനം കാണുക.
View Solutionസമഭുജത്രികോണങ്ങളുടെ പരപ്പളവ് വശത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണെന്ന് തെളിയിക്കുക. ആനുപാതിക സ്ഥിരം എന്താണ്?
View Solutionസമചതുരങ്ങളുടെ പരപ്പളവ് വശത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണോ? ആണെങ്കില്‍ ആനുപാതികസ്ഥിരം എന്താണ്?
View Solution