ഒരു സമപാർശ്വത്രികോണത്തിന്റെ പരപ്പളവ് 60 ചതുരശ്രസെൻറീമീറ്റർ. തുല്യ വശങ്ങളിൽ ഒന്നിന്റെ നീളം 13 സെൻറീമീറ്റർ. ത്രികോണത്തിന്റെ മൂന്നാമത്തെ വശം കാണുക. (സൂചന : ഏകദേശ ചിത്രം വരയ്ക്കുക, ഉന്നതി വരയ്ക്കുക, രണ്ട് മട്ടത്രികോണങ്ങളാകും, പാദം x ആയാൽ h=√132−x2, ഒരു മട്ടത്രികോണത്തിന്റെ പരപ്പളവ് 30 ആണല്ലോ.
Step by step video & image solution for ഒരു സമപാർശ്വത്രികോണത്തിന്റെ പരപ്പളവ് 60 ചതുരശ്രസെൻറീമീറ്റർ. തുല്യ വശങ്ങളിൽ ഒന്നിന്റെ നീളം 13 സെൻറീമീറ്റർ. ത്രികോണത്തിന്റെ മൂന്നാമത്തെ വശം കാണുക. (സൂചന : ഏകദേശ ചിത്രം വരയ്ക്കുക, ഉന്നതി വരയ്ക്കുക, രണ്ട് മട്ടത്രികോണങ്ങളാകും, പാദം x ആയാൽ h = sqrt(13^2 - x^2), ഒരു മട്ടത്രികോണത്തിന്റെ പരപ്പളവ് 30 ആണല്ലോ. by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
01:48View Solutionചിത്രത്തിലെ അളവുകളിൽനിന്നും AB ആരമായ വൃത്തത്തിന്റെ പരപ്പളവ് കാണുക.
03:23View Solution4 സെ.മീറ്റർ വശമുള്ള ഒരു സമചതുരത്തിൻറെ ഓരോ മൂലയിലും 2 സെ.മീ ആരമുള്ള വൃത്തഭാഗങ്ങൾ വരച്ചിരിക്കുന്നു. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
03:15View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
04:26View Solution4 സെൻറീമീറ്റർ വശമുള്ള ഒരു സമഭുജ ത്രികോണത്തിന്റെ മൂലകളിൽ നിന്നും വശത്തിന്റെ പകുതി വ്യാസമായി വൃത്തം വരച്ചിരിക്കുന്നു. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
06:39View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
08:10View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
05:29View SolutionA0 കടലാസിന്റെ പരപ്പളവ് ഒരു ചതുരശ്രമീറ്ററാണ്. A4 കടലാസിന്റെ നീളവും വീതിയും മില്ലിമീറ്റര്‍ വരെ കൃത്യമായി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുക.
04:35View Solution