റെജിയുടെ അച്ഛൻ ഒരേ വിലയുള്ള ഏതാനും നോട്ടുബുക്കുകൾ വാങ്ങിച്ചു . ആകെ വില 360 രൂപയായി. രണ്ട് രൂപ വിലകുറവുള്ള ബുക്കുകൾ ആയിരുന്നു വാങ്ങിയിരുന്നതെങ്കിൽ രണ്ടു ബുക്കുകൾ കൂടുതൽ കിട്ടുമായിരുന്നു. വാങ്ങിച്ച ബുക്കുകളിൽ ഒന്നിന്റെ വില x ആയി പരിഗണിച്ചാൽ വാങ്ങിയ ബുക്കുകളുടെ എണ്ണം എത്ര?
Step by step video & image solution for റെജിയുടെ അച്ഛൻ ഒരേ വിലയുള്ള ഏതാനും നോട്ടുബുക്കുകൾ വാങ്ങിച്ചു . ആകെ വില 360 രൂപയായി. രണ്ട് രൂപ വിലകുറവുള്ള ബുക്കുകൾ ആയിരുന്നു വാങ്ങിയിരുന്നതെങ്കിൽ രണ്ടു ബുക്കുകൾ കൂടുതൽ കിട്ടുമായിരുന്നു. വാങ്ങിച്ച ബുക്കുകളിൽ ഒന്നിന്റെ വില x ആയി പരിഗണിച്ചാൽ വാങ്ങിയ ബുക്കുകളുടെ എണ്ണം എത്ര? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
താഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുന്ന xന്റെ വില കാണുക. abs(1-x)=4
View Solutionതാഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുന്ന xന്റെ വില കാണുക. abs(x-1/2)=abs(x+1/2)
View Solutionx ആയി പല സംഖ്യകള്‍ എടുക്കുമ്പോള്‍ abs(x-2)+abs(x-8) എന്ന സംഖ്യകള്‍ ഏതൊക്കെയാണ്?
View Solution1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
View Solutionഒരാള്‍ 10,000 രൂപയും 15,000 രൂപയും രണ്ട് പദ്ധതികളിലായി നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യത്തെ തുകയ്ക്ക് 900 രൂപയും രണ്ടാമത്തെ തുകയ്ക്ക് 1,200 രൂപയും പലിശയും കിട്ടി. ആദ്യത്തെ പദ്ധതിയില്‍ പലിശനിരക്ക് എത്ര ശതമാനമാണ്? രണ്ടാമത്തെ പദ്ധതിയിലോ?
View Solutionഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. 40 കുട്ടികളും മൃഗശാല സന്ദര്‍ശനത്തിന് പോയിരുന്നെങ്കില്‍ എത്ര രൂപ കൊടുക്കണം.
View Solutionഒരു ക്ലാസില്‍ 30 കുട്ടികളുണ്ട്. ഇവരില്‍ നിന്നും 450 രൂപ ഫീസിനത്തില്‍ ലഭിച്ചു. 5 കുട്ടികള്‍കൂടി വന്നുചേര്‍ന്നാല്‍ പിരിക്കേണ്ട ഫീസ് എത്ര? 8 കുട്ടികള്‍ പിരിഞ്ഞുപോയാലോ?
View Solutionശരാശരി 60 ആയ 6 സംഖ്യകള്‍ ചുവടെ പറയുന്ന ഓരോ രീതിയിലും കണ്ടുപിടിക്കുക. 4 എണ്ണം 60നേക്കാള്‍ ചെറുത്, 2 എണ്ണം 60നേക്കാള്‍ വലുത്.
View Solution