Class 6 | MATHS |
Chapter | ഭിന്നസ൦ഖൃകൾ |
V PUBLISHERS | EXAMPLE |
Number Of Questions | 78 |
Academic Year | 2023-24 |
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം കണ്ടുപിടിച്ചശേഷം, ഓരോന്നും മടങ്ങുകളായു൦ സ൦ഖൃകളുടെ ഗുണനക്രിയയായു൦ എഴുതുക.
250 ഗ്രാം വീതി ഭാരമുള്ള രണ്ടു കഷണ൦ മത്തങ്ങയുടെ ആകെ ഭാര൦ എത്രയാണ്?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം കണ്ടുപിടിച്ചശേഷം, ഓരോന്നും മടങ്ങുകളായു൦ സ൦ഖൃകളുടെ ഗുണനക്രിയയായു൦ എഴുതുക.
250 ഗ്രാം വീതി ഭാരമുള്ള രണ്ടു കഷണ൦ മത്തങ്ങയുടെ ആകെ ഭാര൦ എത്രയാണ്? ഈ അളവുകളെല്ലാം കിലോഗ്രാമിലാക്കിയാലോ?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം കണ്ടുപിടിച്ചശേഷം, ഓരോന്നും മടങ്ങുകളായു൦ സ൦ഖൃകളുടെ ഗുണനക്രിയയായു൦ എഴുതുക.
75 സെൻറീമീറ്റർ വീതി നീളമുള്ള നാലു കഷണം റിബണന്റെ ആകെ നീളം എത്രയാണ്?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം കണ്ടുപിടിച്ചശേഷം, ഓരോന്നും മടങ്ങുകളായു൦ സ൦ഖൃകളുടെ ഗുണനക്രിയയായു൦ എഴുതുക.
75 സെൻറീമീറ്റർ വീതി നീളമുള്ള നാലു കഷണം റിബണന്റെ ആകെ നീളം എത്രയാണ്? ഈ അളവുകളെല്ലാ൦ മീറ്ററിലാക്കിയാലോ?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം കണ്ടുപിടിച്ചശേഷം, ഓരോന്നും മടങ്ങുകളായു൦ സ൦ഖൃകളുടെ ഗുണനക്രിയയായു൦ എഴുതുക.
ഒരു കപ്പിൽ `1/3` ലിറ്റർ പാൽ നിറയ്ക്കാ൦. രണ്ടു കപ്പിൽ ആകെ എത്ര പാൽ നിറയ്ക്കാ൦?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം കണ്ടുപിടിച്ചശേഷം, ഓരോന്നും മടങ്ങുകളായു൦ സ൦ഖൃകളുടെ ഗുണനക്രിയയായു൦ എഴുതുക.
ഒരു കപ്പിൽ `1/3` ലിറ്റർ പാൽ നിറയ്ക്കാ൦. രണ്ടു കപ്പിൽ ആകെ എത്ര പാൽ നിറയ്ക്കാ൦? നാല് കപ്പിലോ?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാ൦ ഉത്തരം കണ്ടുപിടിച്ചശേഷം. ഓരോന്നും ഭാഗങ്ങളായു൦ സ൦ഖൃയുടെ ഗുണനക്രിയയായു൦ എഴുതുക?
ഒമ്പത് ലിറ്റർ പാൽ, നാല് കുട്ടികൾക്ക് തുല്യമായി വീതിച്ചു. ഒരു കുട്ടിക്ക് എത്ര ലിറ്റർ പാൽ കിട്ടും?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാ൦ ഉത്തരം കണ്ടുപിടിച്ചശേഷം. ഓരോന്നും ഭാഗങ്ങളായു൦ സ൦ഖൃയുടെ ഗുണനക്രിയയായു൦ എഴുതുക?
ഒമ്പത് ലിറ്റർ പാൽ, നാല് കുട്ടികൾക്ക് തുല്യമായി വീതിച്ചു. ഒരു കുട്ടിക്ക് എത്ര ലിറ്റർ പാൽ കിട്ടും? മൂന്നു പേർക്കാണ് തുല്യമായി വീതിക്കുന്നതെങ്കിലോ?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാ൦ ഉത്തരം കണ്ടുപിടിച്ചശേഷം. ഓരോന്നും ഭാഗങ്ങളായു൦ സ൦ഖൃയുടെ ഗുണനക്രിയയായു൦ എഴുതുക?
ആറ് കിലോഗ്രാം അരി, ഒരുപോലെയുള്ള നാല് സഞ്ചികളിലാക്കി. ഓരോ സഞ്ചിയിലു൦ എത്ര കിലോഗ്രാം അരിയുണ്ട്?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാ൦ ഉത്തരം കണ്ടുപിടിച്ചശേഷം. ഓരോന്നും ഭാഗങ്ങളായു൦ സ൦ഖൃയുടെ ഗുണനക്രിയയായു൦ എഴുതുക?
ആറ് കിലോഗ്രാം അരി, ഒരുപോലെയുള്ള നാല് സഞ്ചികളിലാക്കി. ഓരോ സഞ്ചിയിലു൦ എത്ര കിലോഗ്രാം അരിയുണ്ട്?രണ്ടു സഞ്ചികളിലാക്കിയാലോ?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാ൦ ഉത്തരം കണ്ടുപിടിച്ചശേഷം. ഓരോന്നും ഭാഗങ്ങളായു൦ സ൦ഖൃയുടെ ഗുണനക്രിയയായു൦ എഴുതുക?
എട്ടു മീറ്റർ നീളമുള്ള ചരട്, മൂന്നു സമഭാഗങ്ങളാക്കി. ഒരു കഷണത്തിന്റെ നീളം എത്രയാണ്?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാ൦ ഉത്തരം കണ്ടുപിടിച്ചശേഷം. ഓരോന്നും ഭാഗങ്ങളായു൦ സ൦ഖൃയുടെ ഗുണനക്രിയയായു൦ എഴുതുക?
ഏഴു ചതുരശ്രസെന്റമീറ്റർ പരപ്പളവുളള ഒരു ചതുരത്തിനെ ഒരേ വലിപ്പമുള്ള മൂന്ന് ചതുരങ്ങളാക്കി മുറിച്ചു. ഒരു ചെറിയ ചതുരത്തിന്റെ പരപ്പപരപ്പളവ് എത്രയാണ്?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാ൦ ഉത്തരം കണ്ടുപിടിച്ചശേഷം. ഓരോന്നും ഭാഗങ്ങളായു൦ സ൦ഖൃയുടെ ഗുണനക്രിയയായു൦ എഴുതുക?
ഏഴു ചതുരശ്രസെന്റമീറ്റർ പരപ്പളവുളള ഒരു ചതുരത്തിനെ ഒരേ വലിപ്പമുള്ള മൂന്ന് ചതുരങ്ങളാക്കി മുറിച്ചു. ഒരു ചെറിയ ചതുരത്തിന്റെ പരപ്പളവ് എത്രയാണ്? നാല് ചതുരങ്ങളായി മുറിച്ചാലോ?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാ൦ ഉത്തരം കണ്ടുപിടിച്ചശേഷം. ഓരോന്നും ഭാഗങ്ങളായു൦ സ൦ഖൃയുടെ ഗുണനക്രിയയായു൦ എഴുതുക?
പന്ത്രണ്ടു കുട്ടികളെ ഒരേ എണ്ണമുളള നാല് സംഘങ്ങളാക്കി. ഒരു സംഘത്തിൽ എത്ര കുട്ടികളുണ്ടാകു൦?
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാ൦ ഉത്തരം കണ്ടുപിടിച്ചശേഷം. ഓരോന്നും ഭാഗങ്ങളായു൦ സ൦ഖൃയുടെ ഗുണനക്രിയയായു൦ എഴുതുക?
പന്ത്രണ്ടു കുട്ടികളെ ഒരേ എണ്ണമുളള നാല് സംഘങ്ങളാക്കി. ഒരു സംഘത്തിൽ എത്ര കുട്ടികളുണ്ടാകു൦? മൂന്നു സംഘങ്ങളാക്കിയാലോ?
ഒരു ഇരുമ്പ്കട്ടയുടെ ഭാരം `1/4` കിലോഗ്രാമാണ്. ഇത്തരം 15 ഇരുമ്പ്കട്ടകളുടെ ഭാരം എത്ര കിലോഗ്രാമാണ്?
ഒരു ഇരുമ്പ്കട്ടയുടെ ഭാരം `1/4` കിലോഗ്രാമാണ്. 16 കട്ടകളുടെ ഭാരമോ?
2 മീറ്റർ നീളമുള്ള കുറെ കമ്പികൾ, ഓരോന്നും 5 സമഭാഗങ്ങളായി മുറിച്ചു. ഓരോ കഷണത്തിന്റെയു൦ നീള൦ എത്ര മീറ്ററാണ്?
2 മീറ്റർ നീളമുള്ള കുറെ കമ്പികൾ, ഓരോന്നും 5 സമഭാഗങ്ങളായി മുറിച്ചു.ഓരോ കഷണത്തിന്റെയു൦ നീള൦ എത്ര മീറ്ററാണ്? ഇത്തരം നാല് കഷണങ്ങളുടെ ആകെ നീളം എത്ര മീറ്ററാണ്?
2 മീറ്റർ നീളമുള്ള കുറെ കമ്പികൾ, ഓരോന്നും 5 സമഭാഗങ്ങളായി മുറിച്ചു. ഓരോ കഷണത്തിന്റെയു൦ നീള൦ എത്ര മീറ്ററാണ്? ഇത്തരം 10കഷണങ്ങളുടെ ആകെ നീളം എത്ര മീറ്ററാണ്?
5 ലിറ്റർ പാൽ നിറച്ച കുറെ പാത്രങ്ങൾ, ഓരോ പാത്രത്തിലെയു൦ പാൽ ഒരേപോലെയുളള 6 കുപ്പികളിൽ നിറച്ചു. ഓരോ കുപ്പിയിലു൦ എത്ര ലിറ്റർ പാലുണ്ട്?
5 ലിറ്റർ പാൽ നിറച്ച കുറെ പാത്രങ്ങൾ, ഓരോ പാത്രത്തിലെയു൦ പാൽ ഒരേപോലെയുളള 6 കുപ്പികളിൽ നിറച്ചു. ഓരോ കുപ്പിയിലു൦ എത്ര ലിറ്റർ പാലുണ്ട്?ഇത്തരം മൂന്നു കുപ്പികളിൽ ആകെ എത്ര ലിറ്റർ പാലുണ്ട്?
5 ലിറ്റർ പാൽ നിറച്ച കുറെ പാത്രങ്ങൾ, ഓരോ പാത്രത്തിലെയു൦ പാൽ ഒരേപോലെയുളള 6 കുപ്പികളിൽ നിറച്ചു.ഓരോ കുപ്പിയിലു൦ എത്ര ലിറ്റർ പാലുണ്ട്?ഇത്തരം 12 കുപ്പികളിൽ ആകെ എത്ര ലിറ്റർ പാലുണ്ട്?
ഒരു മീറ്റർ നീളമുള്ള ചരട് അഞ്ച് സമഭാഗങ്ങളാക്കി . ഇതിൽ ഒരു കഷണത്തിന്റെ പകുതിയുടെ നീള൦ എത്ര മീറ്ററാണ്? സെന്റിമീറ്ററിൽ ആയാലോ?
ഒരു ലിറ്റർ പാൽ ഒരേ വലുപ്പമുള്ള രണ്ടു കുപ്പികളിൽ നിറച്ചു. അതിൽ ഒരു കുപ്പിയുടെ കാൽഭാഗ൦ എടുത്ത് ചായ ഉണ്ടാക്കി. എത്ര ലിറ്റർ പാൽ എടുത്താണ് ചായ ഉണ്ടാക്കിയത്? മില്ലിലിറ്ററിൽ പറഞ്ഞാലോ?
ഒരു കിലോഗ്രാം ചേന മുന്നു സമഭാഗങ്ങളാക്കി അതിലൊരുഭാഗ൦ വീണ്ടും പകുതിയാക്കി. ഈ കഷണത്തിന്റെ തൂക്ക൦ എത്ര കിലോഗ്രാംമാണ്?
ഒരു ക്ലാസിലെ കുട്ടികളിൽ പകുതി പെൺകുട്ടികളാണ്. അവരിൽ മൂന്നിലൊന്ന് കുട്ടികൾ ഗണിതക്ലബിലുണ്ട്. ഇവ ക്ലാസിലുളളവരുടെ എത്ര ഭാഗമാണ്?
ചുവടെ പറഞ്ഞിരിക്കുന്നവ മനകണക്കായി കണ്ടെത്തുക. ഗുണനമായി എഴുതുക? `1/2` ന്റെ `1/4` ഭാഗ൦?
ചുവടെ പറഞ്ഞിരിക്കുന്നവ മനകണക്കായി കണ്ടെത്തുക. ഗുണനമായി എഴുതുക? `1/4` ന്റെ `1/2` ഭാഗ൦?
ചുവടെ പറഞ്ഞിരിക്കുന്നവ മനകണക്കായി കണ്ടെത്തുക. ഗുണനമായി എഴുതുക? `1/3` ന്റെ `1/5` ഭാഗ൦?
ചുവടെ പറഞ്ഞിരിക്കുന്നവ മനകണക്കായി കണ്ടെത്തുക. ഗുണനമായി എഴുതുക? `1/5` ന്റെ `1/3` ഭാഗ൦?
ചുവടെ പറഞ്ഞിരിക്കുന്നവ മനകണക്കായി കണ്ടെത്തുക. ഗുണനമായി എഴുതുക? `1/3` ന്റെ `1/6` ഭാഗ൦?
ചുവടെ പറഞ്ഞിരിക്കുന്നവ മനകണക്കായി കണ്ടെത്തുക. ഗുണനമായി എഴുതുക? `1/6` ന്റെ `1/3` ഭാഗ൦?
12 സെന്റിമീറ്റർ നീളത്തിൽ AB എന്ന വരെ വരയ്ക്കുക. AB യുടെ `2/3` ഭാഗം AC ആകുന്ന വിധം C അടയാളംയപ്പെടുത്തുക. AC യുടെ `1/4` ഭാഗ൦ AD ആകുന്ന വിധ൦ D അടയാളപ്പെടുത്തുക.AB യുടെ എത്ര ഭാഗമാണ് AD?
രണ്ട് മീറ്റർ നീളമുള്ള കയർ, ഒരേ നീളമുള്ള അഞ്ച് കഷണങ്ങളായി മുറിച്ചു. ഇതിലൊരു കഷണത്തിന്റെ മുക്കാൽ ഭാഗത്തിന്റെ നീള൦ എത്ര മീറ്ററാണ്? ഇത് എത്ര സെൻറീമീറ്ററാണ്?
മൂന്നു ലിറ്റർ വെള്ളം, ഒരേ പോലെയുള്ള നാല് കുപ്പികളിൽ നിറച്ചു. അതിലൊരു കുപ്പിയിലെ,വെള്ളം. ഒരേ പോലെയുളള അഞ്ചു കുപ്പികളിൽ നിറച്ചു. ഒരു കുപ്പിയിൽ എത്ര ലിറ്റർ വെള്ളമുണ്ട്. അത് എത്ര മില്ലിലിറ്ററാണ്?
നാലു കിലോഗ്രാം ഭാരമുള്ള മത്തങ്ങയെ അഞ്ചു തുല്യ കഷണങ്ങളാക്കി. അതിൽ ഓരോ കഷണത്തെയു൦ വീണ്ടും പകുതിയാക്കി. ഇവയിലൊരോന്നിനു൦ എത്ര കിലോഗ്രാം ഭാരമുണ്ട്? അത് എത്ര ഭാഗമാണ്?
ചുവടെ പറഞ്ഞിരിക്കുന്നവ ഗുണനക്രിയയിലൂടെ കണക്കാക്കുക? `2/5` ന്റെ `3/7` ഭാഗം?
ചുവടെ പറഞ്ഞിരിക്കുന്നവ ഗുണനക്രിയയിലൂടെ കണക്കാക്കുക? `2/7` ന്റെ `3/5` ഭാഗം?
ചുവടെ പറഞ്ഞിരിക്കുന്നവ ഗുണനക്രിയയിലൂടെ കണക്കാക്കുക? `3/4` ന്റെ `2/3` ഭാഗം?
ചുവടെ പറഞ്ഞിരിക്കുന്നവ ഗുണനക്രിയയിലൂടെ കണക്കാക്കുക? `3/10` ന്റെ `5/6` ഭാഗം?
ഒരു കുപ്പായം തുന്നാൻ, `1 1/2` മീറ്റർ തുണി വേണം. അഞ്ചു കുപ്പായത്തിന് എത്ര മീറ്റർ തുണി വേണ൦?
ഒരു കിലോഗ്രാം വേണ്ടക്കയുടെ വില `30` രൂപ. `2 2/3` കിലോഗ്രാംമിന് എത്ര രൂപയാകു൦?
ഒരാൾ ഒരു മണിക്കൂറിൽ ഒന്നര കിലോമീറ്റർ നടക്കു൦. ഇതേ വേഗത്തിൽ ഒന്നര മണിക്കൂർ കൊണ്ട് എത്ര കിലോമീറ്റർ നടക്കു൦?
റോണിയുടെ കൈയിൽ 36 സ്റ്റാമ്പുണ്ട്. അതിന്റെ `2 1/4` മടങ്ങ് തന്റെ കൈയിലുണ്ടെന്നാണ് സഹീറ പറയുന്നത്. അതെത്രയാണ്?
ചുവടെ പറഞ്ഞിരിക്കുന്നവ കണക്കാക്കുക. `5 1/3`ന്റെ 4 മടങ്ങ്?
ചുവടെ പറഞ്ഞിരിക്കുന്നവ കണക്കാക്കുക. 5 ന്റെ `4 1/3` മടങ്ങ്?
ചുവടെ പറഞ്ഞിരിക്കുന്നവ കണക്കാക്കുക. `2/3`ന്റെ `1 1/2` മടങ്ങ്?
ചുവടെ പറഞ്ഞിരിക്കുന്നവ കണക്കാക്കുക. `2 1/2`ന്റെ `2/5` ഭാഗം?
ചുവടെ പറഞ്ഞിരിക്കുന്നവ കണക്കാക്കുക.
`5 1/2`ന്റെ `2 1/2` മടങ്ങ്?
ചുവടെ പറഞ്ഞിരിക്കുന്നവ കണക്കാക്കുക.
`4 1/2`ന്റെ `4 1/3` മടങ്ങ്?
ചില ചതുരങ്ങളുടെ നീളവു൦ വീതിയും ചുവടെ പറഞ്ഞിരിക്കുന്നു. ഓരോന്നിന്റേയും പരപ്പളവ് കണ്ടുപിടിക്കുക?
`4 1/2` സെൻറീമീറ്റർ, `3 1/4` സെൻറീമീറ്റർ?
ചില ചതുരങ്ങളുടെ നീളവു൦ വീതിയും ചുവടെ പറഞ്ഞിരിക്കുന്നു. ഓരോന്നിന്റേയും പരപ്പളവ് കണ്ടുപിടിക്കുക?
`6 3/4` മീറ്റർ, `5 1/3` മീറ്റർ?
ചില ചതുരങ്ങളുടെ നീളവു൦ വീതിയും ചുവടെ പറഞ്ഞിരിക്കുന്നു. ഓരോന്നിന്റേയും പരപ്പളവ് കണ്ടുപിടിക്കുക?
`1 1/3` മീറ്റർ, `3/4` മീറ്റർ?
വശങ്ങളുടെ നീള൦ `1 1/2` മീറ്ററായ സമചതുരത്തിന്റെ പരപ്പളവ് എത്രയാണ്?
ഒരു സമചതുരത്തിന്റെ ചുറ്റളവ് 14 മീറ്റർ, അതിന്റെ പരപ്പളവ് എത്രയാണ്?
ഒരു ചരടിന്റെ നീള൦ 4 മീറ്ററു൦, മറ്റൊരു ചരടിന്റെ നീള൦ 14 മീറ്ററുമാണ്. ചെറിയ ചരടിന്റെ നീള൦, വലിയ ചരടിന്റെ നീളത്തിന്റെ എത്ര ഭാഗമാണ്?
ഒരു ചരടിന്റെ നീള൦ 4 മീറ്ററു൦, മറ്റൊരു ചരടിന്റെ നീള൦ 14 മീറ്ററുമാണ്. വലിയ ചരടിന്റെ നീള൦ ചെറിയ ചരടിന്റെ നീളത്തിന്റെ എത്ര മടങ്ങാണ്?
ഒരു ഇരുമ്പകട്ടയുടെ ഭാരം 6 കിലോഗ്രാം, മറ്റൊരു കട്ടയുടെ ഭാരം 26 കിലോഗ്രാം. ചെറിയ കട്ടയുടെ ഭാരം, വലിയ കട്ടയുടെ ഭാരത്തിന്റെ എത്ര ഭാഗമാണ്?
ഒരു ഇരുമ്പകട്ടയുടെ ഭാരം 6 കിലോഗ്രാം, മറ്റൊരു കട്ടയുടെ ഭാരം 26 കിലോഗ്രാം. വലിയ കട്ടയുടെ ഭാരം, ചെറിയ കട്ടയുടെ ഭാരത്തിന്റെ എത്ര മടങ്ങാണ്?
ഒരു മത്തങ്ങ ഒരേ വലുപ്പമുള്ള മൂന്നു കഷണങ്ങളാക്കി, രണ്ട് കഷണ൦ ഒരുമിച്ചു തൂക്കിയപ്പോൾ ഒരു കിലോഗ്രാമുണ്ട്. മുഴുവൻ മത്തങ്ങയുടെ ഭാരമെത്രയാണ്?
ഒരു പാത്രത്തിന്റെ `3/4` ഭാഗം വെള്ളമെടുത്തപ്പോൾ `1 1/2` ലിറ്ററായി. പാത്രത്തിൽ നിറയെ വെള്ളമെടുത്താൽ എത്ര ലിറ്ററാകു൦?
ഒരേ നീളമുള്ള മൂന്നു നാടകളിൽ രണ്ടെണ്ണവു൦, മൂന്നാമത്തതിന്റെ പകുതിയു൦ അറ്റത്തോടറ്റ൦ ചേർത്തുവച്ചപ്പോൾ ഒരു മീറ്ററായി. ഒരു നാടയുടെ നീള൦ എത്ര സെന്റിമീറ്റയറ്ററാണ്?
16 മീറ്റർ നീളമുളള കമ്പി `2/3` മീറ്റർ നീളമുള്ള കഷണങ്ങളാക്കിയാൽ, എത്ര കഷണങ്ങളുണ്ടാകു൦?
`5 1/4` ലിറ്റർ വെള്ളം `3/4` ലിറ്റർ കൊളളുന്ന കുപ്പികളിലാക്കണ൦. എത്ര കുപ്പി വേണ൦?
`12 1/2` കിലോഗ്രാം പഞ്ചസാര `2 1/2` കിലോഗ്രാം വീതമുള്ള സഞ്ചികളിലാക്കണ൦. എത്ര സഞ്ചി വേണ൦?
ഒരു ചതുരത്തിന്റെ പരപ്പളവ് `12 1/2` ചതുരശ്ര സെന്റിമീറ്ററു൦. അതിന്റെ ഒരു വശത്തിന്റെ നീള൦ `3 3/4` സെന്റിമീറ്ററുമാണ്. മറ്റെ വശത്തിന്റെ നീള൦ എത്രയാണ്?
16 ന്റെ `2/3` ഭാഗം?
`3/7`ന്റെ 12 മടങ്ങ്?
25 ന്റെ `4/7` ഭാഗം?
`4/5`ന്റെ 10 മടങ്ങ്?
`1/4`ന്റെ `2/7` ഭാഗം?
ചുവടെ പറഞ്ഞിരിക്കുന്നവ കണക്കാക്കുക.
`6 2/3`ന്റെ `1 1/2` മടങ്ങ്?
ചുവടെ പറഞ്ഞിരിക്കുന്നവ കണക്കാക്കുക.
`5/8`ന്റെ `2 3/4` മടങ്ങ്?
ചുവടെ പറഞ്ഞിരിക്കുന്നവ കണക്കാക്കുക.
`3/7`ന്റെ `1 1/4` മടങ്ങ്?
ജ൦ഷിദ് ഒരു ജോലിയുടെ `2/3` ഭാഗ൦ ഉച്ചക്കു മുമ്പ് ചെയ്തു. ബാക്കിയുള്ളതിന്റെ `3/4` ഭാഗം ഉച്ചക്കു ശേഷം ചെയ്തു. ഇനി ആകെ ജോലിയുടെ എത്ര ഭാഗം ബാക്കിയുണ്ട്?
9 മീറ്റർ നീളമുള്ള ഒരു റിബൺ `3/5` മീറ്റർ വീതിയുള്ള കഷണങ്ങളാക്കിയാൽ എത്ര കഷണങ്ങൾ ഉണ്ടാകു൦?
ജവഹർ ലക്ഷംവീട് കോളനിയിൽ കുളിമുറികൾക്ക് വാതിൽ നിർമിക്കാൻ അലൂമിനിയംഷീറ്റ് വാങ്ങി. `43 3/4` മീറ്റർ നീളമുള്ളതാണ് ഷീറ്റ് റോൾ. `1 3/4` മീറ്റർ നീളമുള്ള എത്ര വാതിലുകൾ നിർമിക്കുവാൻ ഈ ഷീറ്റ് തികയു൦?
EXAMPLE questions and complete solutions for chapter ഭിന്നസ൦ഖൃകൾ of V PUBLISHERS of Class 6