ഒരു ഇരുമ്പ്കട്ടയുടെ ഭാരം 14 കിലോഗ്രാമാണ്. 16 കട്ടകളുടെ ഭാരമോ?
Step by step video & image solution for ഒരു ഇരുമ്പ്കട്ടയുടെ ഭാരം 1/4 കിലോഗ്രാമാണ്. 16 കട്ടകളുടെ ഭാരമോ? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Updated on:21/07/2023Topper's Solved these Questions
Similar Questions
ജോണി അയാളുടെ വരുമാനത്തിന്റെ 15% എല്ലാ മാസവും മിച്ചം വയ്ക്കുന്നു. ജോണിയുടെ ജനുവരി മാസത്തെ വരുമാനം 32000 രൂപയാണ്. ആ മാസം എത്ര രൂപ മിച്ചം വയ്ക്കും?
View Solutionഒരു ഇഷ്ടികയ്ക്ക് 21 സെന്റിമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും 7 സെന്റിമീറ്റർ ഉയരവുമുണ്ട്. ഇതിന്റെ വൃാപ്തം എത്രയാണ്?
View Solutionसरल कीजिए-
16+{1+(16−3)×4}
View Solutionഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത കേന്ദ്രം, അതിൻറെ മധ്യമകേന്ദ്രം തന്നെയാണെന്ന് തെളിയിക്കുക. വ്യാസം ഒരു സെൻറീമീറ്ററായ വൃത്തത്തിലെ 3 ബിന്ദുക്കൾ യോജിപ്പിച്ചുണ്ടാക്കുന്ന സമഭുജത്രികോണത്തിൻറെ ഒരു വശത്തിൻറെ നീളം കാണുക.
View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. മുറിച്ചെടുക്കുന്ന കഷണത്തിന്റെ കേന്ദ്രകോൺ എത്ര ?
View Solutionഒരു സമഭുജത്രികോണത്തിൻറെ ഒരു മൂലകേന്ദ്രമായും മറ്റ് രണ്ട് മൂലകളിലൂടെ കടന്നുപോകുന്ന വൃത്തത്തിൻറെ ചുറ്റളവ് എത്ര സെൻറീമീറ്ററാണ്?
View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഈ കമ്പികൊണ്ട് ഒരു വളയുണ്ടാക്കിയാല് വളയുടെ ചുറ്റളവ് എത്ര?
View Solution2 അടി വ്യാസമുള്ള വൃത്താകൃതിയിലുള്ള ഒരു മരത്തടിക്ക് 16 അടി നീളമുണ്ട്. മരത്തിന്റെ വ്യാപ്തം എന്ത്?
View Solutionകാല്‍സ്യം കാര്‍ബണേറ്റില്‍ കാല്‍സ്യം, കാര്‍ബണ്‍, ഓക്സിജന്‍ ഇവയുടെ ഭാരം 10:3:12 എന്ന അംശബന്ധത്തിലാണ്. ഒരു സംയുക്തത്തിന്റെ 150 ഗ്രാം പരിശോധിച്ച് അതില്‍ 60 ഗ്രാം കാല്‍സ്യവും 20 ഗ്രാം കാര്‍ബണും, 70 ഗ്രാം ഓക്സിജനുമാണെന്ന് കണക്കാക്കി. ഇത് കാല്‍സ്യം കാര്‍ബണേറ്റ് ആണോ?
View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കൂടുതലുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കുറവുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
View Solution