Class 6 | MATHS |
Chapter | ദശാംശരൂപങ്ങൾ |
V PUBLISHERS | EXAMPLE |
Number Of Questions | 58 |
Academic Year | 2023-24 |
താഴെ കൊടുത്തിരിക്കുന്ന ഓരോ ജോടിയിലും വലുതേത്? 1.7 സെന്റിമീറ്റർ, 0.8 സെന്റിമീറ്റർ
താഴെ കൊടുത്തിരിക്കുന്ന ഓരോ ജോടിയിലും വലുതേത്? 2.35 കിലോഗ്രാം, 2.47 കിലോഗ്രാം
താഴെ കൊടുത്തിരിക്കുന്ന ഓരോ ജോടിയിലും വലുതേത്?
`8.050` ലിറ്റർ, `8.500` ലിറ്റർ
താഴെ കൊടുത്തിരിക്കുന്ന ഓരോ ജോടിയിലും വലുതേത്?
`1.005` കിലോഗ്രാം, `1.050` കിലോഗ്രാം
താഴെ കൊടുത്തിരിക്കുന്ന ഓരോ ജോടിയിലും വലുതേത്?
`2.043` കിലോമീറ്റർ, `2.430` കിലോമീറ്റർ
താഴെ കൊടുത്തിരിക്കുന്ന ഓരോ ജോടിയിലും വലുതേത്?
`1.40` മീറ്റർ, `1.04` മീറ്റർ
താഴെ കൊടുത്തിരിക്കുന്ന ഓരോ ജോടിയിലും വലുതേത്?
`3.4` സെന്റിമീറ്റർ, `3.04` സെന്റിമീറ്റർ
താഴെ കൊടുത്തിരിക്കുന്ന ഓരോ ജോടിയിലും വലുതേത്?
`3.505` ലിറ്റർ, `3.055` ലിറ്റർ
ചുവടെയുള്ള ഓരോ കൂട്ടം സംഖൃകളെയും വലുതിൽ നിന്ന് ചെറുതിലേക്ക് ക്രമീകരിച്ചെഴുതുക.
`11.4, 11.45, 11.04, 11.48, 11.048`
ചുവടെയുള്ള ഓരോ കൂട്ടം സംഖൃകളെയും വലുതിൽ നിന്ന് ചെറുതിലേക്ക് ക്രമീകരിച്ചെഴുതുക.
`20.675, 20.47, 20.743, 20.074, 20.74`
ചുവടെയുള്ള ഓരോ കൂട്ടം സംഖൃകളെയും വലുതിൽ നിന്ന് ചെറുതിലേക്ക് ക്രമീകരിച്ചെഴുതുക.
`0.0675, 0.064, 0.08, 0.09, 0.094`
സുനിതയും സുനീറയും ഒരു റിബൺ വീതിച്ചെടുത്തു. സുനിതക്ക് `4.85` മീറ്ററും സുനീറയ്ക്ക് `3.75` മീറ്ററും കിട്ടി. റിബണിന് ആകെ എത്ര നീളമുണ്ടായിരുന്നു?
ഒരു ത്രികോണത്തിന്റെ മൂന്ന് വശങ്ങളുടെ നീളങ്ങൾ `12.4` സെന്റിമീറ്റർ, `16.8` സെന്റിമിറ്റർ, `13.7` സെന്റിമീറ്റർ. ത്രികോണത്തിന്റെ ചുറ്റളവ് എത്ര സെന്റിമിറ്ററാണ്?
ഒരു ചാക്കിൽ `48.750` കിലോഗ്രാം അരിയുണ്ട്. അതിൽ നിന്ന് `16.5` കിലോഗ്രാം വേണുവിനും `12.48` കിലോഗ്രാം തോമസിനും കൊടുത്തു. ഇനി ചാക്കിൽ എത്ര കിലോഗ്രാം അരിയുണ്ട്?
16.254 നോട് എത് സംഖൃ കൂട്ടിയാൽ 30 കിട്ടും?
ഫൈസൽ `3.75` കിലോമീറ്റർ ദൂരം സൈക്കിളിലും `12.5` സെന്റിമീറ്റർ ദൂരം ബസിലും ബാക്കി നടന്നുമാണ് യാത്ര ചെയ്തത് .ആകെ യാത്ര ചെയ്തത് `17` കിലോമീറ്റർ. നടന്നത് എത്ര ദൂരമാണ്?
മഹാദേവന്റെ വീട് സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ്. സ്കൂളിലേക്കുളള യാത്രയിൽ 2.75 കിലോമീറ്റർ ബസിലും ബാക്കി ദൂരം നടന്നുമാണ് പോകേണ്ടത്. മഹാദേവൻ എത്ര കിലോമീറ്ററാണ് നടക്കുന്നത്?
സൂസൻ 7.4 ഗ്രാം തൂക്കമുള്ള ഒരു വളയും 10.8 ഗ്രാം തൂക്കമുള്ള ഒരു മാലയും ഒരു മോതിരവും വാങ്ങി. മൂന്നിന്റെയും കൂടി ആകെ ഭാരം 20 ഗ്രാമാണ്. മോതിരത്തിന്റെ ഭാരം എത്രയാണ്?
`10.5` മീറ്റർ നീളമുള്ള കമ്പിയിൽ നിന്ന് `8.05` സെന്റിമീറ്റർ നീളത്തിൽ ഒരു കഷണം മുറിച്ചു മാറ്റി. ബാക്കിയുള്ള കഷണത്തിന്റെ നീളം എത്ര മീറ്റർ?
10.864 എന്ന സംഖൃയും, ഈ സംഖൃയിലെ `1/10`ന്റെയും `1/1000`ന്റെയും സ്ഥാനത്തെ അക്കങ്ങൾ പരസ്പരം മാറ്റിയാൽ കിട്ടുന്ന സംഖൃയും തമ്മിൽ കൂട്ടിയാൽ എന്തു കിട്ടും? അവയുടെ വൃതൃാസം എന്താണ്?
ഒരു സംഖ്യയോട് 12.45 കൂട്ടിയതിൽ നിന്ന് 8.75 കുറച്ചപ്പോൾ 7.34 കിട്ടി. ആദൃ സംഖൃ എന്താണ്?
ചുവടെകൊടുത്തിരിക്കുന്നവ ദശാംശരൂപത്തിൽ എഴുത്തുക.
`15` മീ. `3` സെ.മീ.
ചുവടെകൊടുത്തിരിക്കുന്നവ ദശാംശരൂപത്തിൽ എഴുത്തുക.
`25` സെ.മീ. `4` മി.മീ.
ചുവടെകൊടുത്തിരിക്കുന്നവ ദശാംശരൂപത്തിൽ എഴുത്തുക.
`245` കി.ഗ്രാം `8` ഗ്രാം
ചുവടെകൊടുത്തിരിക്കുന്നവ ദശാംശരൂപത്തിൽ എഴുത്തുക.
`5 25/100`
ചുവടെകൊടുത്തിരിക്കുന്നവ ദശാംശരൂപത്തിൽ എഴുത്തുക.
`16`.ലി. `125` മി.ലി.
ചുവടെകൊടുത്തിരിക്കുന്നവ ദശാംശരൂപത്തിൽ എഴുത്തുക. `42/1000`
ചുവടെകൊടുത്തിരിക്കുന്നവ ദശാംശരൂപത്തിൽ എഴുത്തുക.
`1` കി.മീ. `424` മീ.
ചുവടെകൊടുത്തിരിക്കുന്നവ ദശാംശരൂപത്തിൽ എഴുത്തുക. `8/10`
ചുവടെകൊടുത്തിരിക്കുന്നവ ദശാംശരൂപത്തിൽ എഴുത്തുക.
`2` ലി.`16` മി.ലി
ചുവടെകൊടുത്തിരിക്കുന്നവ ദശാംശരൂപത്തിൽ എഴുത്തുക. `14/1000`
ചുവടെകൊടുത്തിരിക്കുന്നവ ഭിന്നസംഖൃയായി എഴുത്തുക. 1.4
ചുവടെകൊടുത്തിരിക്കുന്നവ ഭിന്നസംഖൃയായി എഴുത്തുക. 3.57
ചുവടെകൊടുത്തിരിക്കുന്നവ ഭിന്നസംഖൃയായി എഴുത്തുക. 0.004
ചുവടെകൊടുത്തിരിക്കുന്നവ ഭിന്നസംഖൃയായി എഴുത്തുക. 8.067
ചുവടെകൊടുത്തിരിക്കുന്നവ ഭിന്നസംഖൃയായി എഴുത്തുക. 2.41
ചുവടെകൊടുത്തിരിക്കുന്നവ ഭിന്നസംഖൃയായി എഴുത്തുക. 0.06
ചുവടെകൊടുത്തിരിക്കുന്നവ ഭിന്നസംഖൃയായി എഴുത്തുക. 0.0005
ചുവടെകൊടുത്തിരിക്കുന്നവ ഭിന്നസംഖൃയായി എഴുത്തുക. 12.4376
ഓരോ ജോടിയിലും വലുതും ചെറുതും കണ്ടു പിടിക്കുക. 4.367 4.357
ഓരോ ജോടിയിലും വലുതും ചെറുതും കണ്ടു പിടിക്കുക. 0.087 0.0087
ഓരോ ജോടിയിലും വലുതും ചെറുതും കണ്ടു പിടിക്കുക. 6.43 6.043
ഓരോ ജോടിയിലും വലുതും ചെറുതും കണ്ടു പിടിക്കുക. 12.821 12.812
സ്ഥാനവിലയ്ക്കനുസരിച്ച് പിരിച്ചെഴുതുക.
`6.482`
സ്ഥാനവിലയ്ക്കനുസരിച്ച് പിരിച്ചെഴുതുക.
`126.007`
സ്ഥാനവിലയ്ക്കനുസരിച്ച് പിരിച്ചെഴുതുക.
`14.602`
സ്ഥാനവിലയ്ക്കനുസരിച്ച് പിരിച്ചെഴുതുക.
` 0.036`
ചുവടെ ദശാംശരീതിയിൽ എഴുതിയിരിക്കുന്ന സംഖൃകളെ ഭിന്നങ്ങളായി എഴുതാമോ? 0.7
ചുവടെ ദശാംശരീതിയിൽ എഴുതിയിരിക്കുന്ന സംഖൃകളെ ഭിന്നങ്ങളായി എഴുതാമോ? 0.27
ചുവടെ ദശാംശരീതിയിൽ എഴുതിയിരിക്കുന്ന സംഖൃകളെ ഭിന്നങ്ങളായി എഴുതാമോ? 0.90
ചുവടെ ദശാംശരീതിയിൽ എഴുതിയിരിക്കുന്ന സംഖൃകളെ ഭിന്നങ്ങളായി എഴുതാമോ? 0.900
ചുവടെ ദശാംശരീതിയിൽ എഴുതിയിരിക്കുന്ന സംഖൃകളെ ഭിന്നങ്ങളായി എഴുതാമോ? 0.09
ചുവടെ ദശാംശരീതിയിൽ എഴുതിയിരിക്കുന്ന സംഖൃകളെ ഭിന്നങ്ങളായി എഴുതാമോ? 0.009
ചുവടെ ദശാംശരീതിയിൽ എഴുതിയിരിക്കുന്ന സംഖൃകളെ ഭിന്നങ്ങളായി എഴുതാമോ?
`1.23`
ചുവടെ ദശാംശരീതിയിൽ എഴുതിയിരിക്കുന്ന സംഖൃകളെ ഭിന്നങ്ങളായി എഴുതാമോ?
`2.731`
ചുവടെ ദശാംശരീതിയിൽ എഴുതിയിരിക്കുന്ന സംഖൃകളെ ഭിന്നങ്ങളായി എഴുതാമോ?
`2.30`
ചുവടെ ദശാംശരീതിയിൽ എഴുതിയിരിക്കുന്ന സംഖൃകളെ ഭിന്നങ്ങളായി എഴുതാമോ?
`3.05`
ചുവടെ ദശാംശരീതിയിൽ എഴുതിയിരിക്കുന്ന സംഖൃകളെ ഭിന്നങ്ങളായി എഴുതാമോ?
`7.003`
EXAMPLE questions and complete solutions for chapter ദശാംശരൂപങ്ങൾ of V PUBLISHERS of Class 6