x എന്ന മൂലകത്തിന്റെ ആറ്റത്തിൽ മൂന്ന് ഷെല്ലുകൾ ഉണ്ട് ബാഹ്യതമ ഷെല്ലിൽ 6 ഇലെക്ട്രോണുകൾ അടങ്ങിയിരിക്കുന്നു .ഈ മൂലകത്തിന്റെ പേരും പ്രതീകവും എഴുതുക ?
Step by step video & image solution for x എന്ന മൂലകത്തിന്റെ ആറ്റത്തിൽ മൂന്ന് ഷെല്ലുകൾ ഉണ്ട് ബാഹ്യതമ ഷെല്ലിൽ 6 ഇലെക്ട്രോണുകൾ അടങ്ങിയിരിക്കുന്നു .ഈ മൂലകത്തിന്റെ പേരും പ്രതീകവും എഴുതുക ? by Chemistry experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
പരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
03:45View Solutionചിത്രത്തില്‍ നിന്നും സദൃശങ്ങളായ രണ്ട് ത്രികോണങ്ങള്‍ എഴുതുക. AC യുടെ മധ്യബിന്ദുവാണ് B എങ്കില്‍ X , Y തമ്മിലുള്ള ബന്ധമെന്ത്?
03:20View Solutionവൃത്തത്തിന്റെ ആരം r, പരപ്പളവ് A ആയാല്‍ ഇവ തമ്മിലുള്ള ബന്ധം എഴുതുക.
01:25View Solutionq(1)=2,q(2)=5 ആകുന്ന q(x)എന്ന ഒന്നാംകൃതി ബഹുപദം എഴുതുക.
03:07View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. വൃത്തത്തിന്റെ ചുറ്റളവ് എത്ര?
02:21View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. /_AOC എത്ര?
04:23View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. ഷേഡ് ചെയ്ത ഭാഗത്തിന്റെ പരപ്പളവ് എത്ര?
04:37View Solutionചിത്രത്തില്‍ BC എന്ന വര DEയ്ക്ക് സമാന്തരമാണ്. AB=6, BD=3 AD എത്ര?
01:10View Solution