ഒരു രണ്ടക്കസംഖ്യയുടെ അക്കങ്ങളുടെ തുക 5 ആണ്. വലത്തെ അക്കം ഇടത്തെ അക്കത്തേക്കാള് 1 കുറവാണ്. വലത്തെ അക്കം X എന്നും ഇടത്തെ അക്കം y എന്നും എടുത്ത് സമവാക്യ ജോഡി രൂപീകരിക്കുക.
Step by step video & image solution for ഒരു രണ്ടക്കസംഖ്യയുടെ അക്കങ്ങളുടെ തുക 5 ആണ്. വലത്തെ അക്കം ഇടത്തെ അക്കത്തേക്കാള് 1 കുറവാണ്. വലത്തെ അക്കം X എന്നും ഇടത്തെ അക്കം y എന്നും എടുത്ത് സമവാക്യ ജോഡി രൂപീകരിക്കുക. by Maths experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
രണ്ട് സമത്രികോണസ്തംഭങ്ങളുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം 3:5 ആണ്. ഒന്നാമത്തെ സ്തംഭത്തിന്റെ വ്യാപ്തം 324ഘ.സെ.മീ ആയാല്‍ രണ്ടാമത്തെ സ്തംഭത്തിന്റെ വ്യാപ്തമെത്ര?
03:25View Solution1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
06:54View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
04:16View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
03:21View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
06:04View Solutionഒരു ബസിന് ഒരു മാസത്തില്‍ കിട്ടിയ വരുമാനം താഴെ കൊടുക്കുന്നു. മാധ്യവരുമാനമെത്ര?
06:21View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. വൃത്തത്തിന്റെ ചുറ്റളവ് എത്ര?
02:21View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. /_AOC എത്ര?
04:23View Solution