ഒരേ ഉയരമുള്ള രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു കുട്ടി നില്ക്കുന്നു. കെട്ടിടങ്ങളും കുട്ടിയും ഒരേ വരയിലാവുന്ന തരത്തിലാണ് നില്‍ക്കുന്നത്. അവിടെ നിന്നും കെട്ടിടങ്ങളുടെ മുകള്‍ ഭാഗങ്ങള്‍ അവന് മേല്ക്കോണിലാണ് കാണുന്നത്. അടുത്തുള്ള കെട്ടിടത്തിലേക്ക് അവന് നില്ക്കുന്ന സ്ഥാനത്തുനിന്നും 20 മീറ്റര്‍ അകലമുണ്ട്.
കെട്ടിടങ്ങളുടെ ഉയരവും, കെട്ടിടങ്ങള്‍ തമ്മിലുള്ള അകലവും കണക്കാക്കുക.
Step by step video & image solution for ഒരേ ഉയരമുള്ള രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു കുട്ടി നില്ക്കുന്നു. കെട്ടിടങ്ങളും കുട്ടിയും ഒരേ വരയിലാവുന്ന തരത്തിലാണ് നില്‍ക്കുന്നത്. അവിടെ നിന്നും കെട്ടിടങ്ങളുടെ മുകള്‍ ഭാഗങ്ങള്‍ അവന് 45^0,30^0 മേല്ക്കോണിലാണ് കാണുന്നത്. അടുത്തുള്ള കെട്ടിടത്തിലേക്ക് അവന് നില്ക്കുന്ന സ്ഥാനത്തുനിന്നും 20 മീറ്റര്‍ അകലമുണ്ട്. കെട്ടിടങ്ങളുടെ ഉയരവും, കെട്ടിടങ്ങള്‍ തമ്മിലുള്ള അകലവും കണക്കാക്കുക. by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
10 സെ.മീ വശങ്ങളുള്ള ഒരു സമചതുരകട്ടിയില് നിന്നും വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
03:39View Solution1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
06:54View Solution12 സെ.മീ ഉയരമുള്ള ഒരു വൃത്തസ്തംഭത്തിന്റെ വക്രമുഖപരപ്പ് 1884 ച.സെ.മീ ആയാല്‍ അതിന്റെ വ്യാപ്തം കാണുക.
05:37View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. സ്തംഭാകൃതിയിലുള്ള ഒരു പാത്രത്തിലൊഴിക്കുന്ന വെള്ളത്തിന്റെ വ്യാപ്തവും പാത്രത്തിലെ വെള്ളത്തിന്റെ ഉയരവും.
02:59View Solutionഒരേ പരപ്പളവുള്ള ത്രികോണങ്ങളില്‍, ഏറ്റവും വലിയ വശത്തിന്റെ നീളവും എതിര്‍മൂലയില്‍ നിന്നുള്ള ലംബത്തിന്റെ നീളവും തമ്മിലുള്ള ബന്ധം അനുപാതമായി എങ്ങനെ പറയാം? ഏറ്റവും വലിയ വശത്തിനു പകരം ഏറ്റവും ചെറിയ വശമെടുത്താലോ?
05:46View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
04:02View Solutionഒരേ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം സഞ്ചരിച്ച ദൂരവും സഞ്ചരിക്കാനെടുത്ത സമയവും ആനുപാതികമാണോ എന്ന് പരിശോധിക്കുക. ആനുപാതികസ്ഥിരം കാണുക
03:22View Solutionഒരേ വ്യാപ്തമുള്ള ചതുരപാത്രങ്ങളില് പാദപ്പരപ്പും ഉയരവും തമ്മിലുള്ള ബന്ധത്തെ ആനുപാതികമായി പറയുക. ചതുരപാത്രത്തിന് പകരം വൃത്തസ്തംഭാകൃതിയിലുള്ള പാത്രമായാലോ?
04:12View Solution