ഒരു പെട്ടിയിൽ പച്ചനിറത്തിലുള്ള കുറെ പന്തുകളും നീലനിറത്തിലുള്ള കുറെ പന്തുകളും ഉണ്ട്. അതിലേക്ക് ചുവപ്പു നിറത്തിലുള്ള 7 പന്തുകൾ കൂടി ഇടുന്നു. ഇതിൽ നിന്നൊരു പന്തെടുത്താൽ അത് ചുവന്നതാകാനുള്ള സാധ്യത 724 ഉം നീലയാകാനുള്ള സാധ്യത 13ഉം ആണ്.
പെട്ടിയിൽ നിന്നൊരു പന്തെടുത്താൽ അത് പച്ചയാകാനുള്ള സാധ്യത എന്താണ്?
Step by step video & image solution for ഒരു പെട്ടിയിൽ പച്ചനിറത്തിലുള്ള കുറെ പന്തുകളും നീലനിറത്തിലുള്ള കുറെ പന്തുകളും ഉണ്ട്. അതിലേക്ക് ചുവപ്പു നിറത്തിലുള്ള 7 പന്തുകൾ കൂടി ഇടുന്നു. ഇതിൽ നിന്നൊരു പന്തെടുത്താൽ അത് ചുവന്നതാകാനുള്ള സാധ്യത 7/24 ഉം നീലയാകാനുള്ള സാധ്യത 1/3ഉം ആണ്. പെട്ടിയിൽ നിന്നൊരു പന്തെടുത്താൽ അത് പച്ചയാകാനുള്ള സാധ്യത എന്താണ്? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
ചുവടെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായ p(x) എന്ന ബഹുപദങ്ങള്‍ കണ്ട് പിടിക്കുക. p(0)=0,p(1)=3 ഉം ആയ മൂന്ന് വ്യത്യസ്ത രണ്ടാം കൃതി ബഹുപദം കാണുക
View Solutionp(x)+q(x) = x^2 - 4x + 1 ഉം p(x) - q(x) = x^2+5x-2 ഉം ആകുന്ന p(x), q(x) എന്നീ ബഹുപദങ്ങള്‍ കണ്ടുപിടിക്കുക.
View Solutionഒരു സമഭുജത്രികോണത്തിൻറെ ഓരോ മൂലയും കേന്ദ്രമായി മറ്റു രണ്ടു മൂലകളിൽ കൂടി കടന്നുപോകുന്ന വൃത്തം വരച്ച ചിത്രമാണ് തന്നിരിക്കുന്നത്. 3 വൃത്തങ്ങളിലും ഉൾപ്പെടുന്ന ഭാഗത്തിന്റെ പരപ്പളവ് കണക്കാക്കുക.
View Solutionഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
View Solutionp(x)+q(x) = x^2 - 4x + 1 ഉം p(x) - q(x) = x^2+5x-2 ഉം ആകുന്ന p(x), q(x) എന്നീ ബഹുപദങ്ങള്‍ കണ്ടുപിടിക്കുക.
View Solution