Doubtnut Promotions Sticky

15,14,13,12,... എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം 14-15 = -1 ആണല്ലോ? ഈ ശ്രേണിയുടെ 1-ാം പദം 15 ആണ്. 15-ാം പദം x15 = 15+14, x-1 = 15-14=1 അതുപോലെ നാലാം പദം 12 ഉം, 12-ാം പദം 4 ഉം ആണ്. ഇനി 16-ാം പദം എത്രയാണെന്ന് നോക്കാം. x16 = 15+15 x - 1 =15-15=0. 16-ാം പദം പൂജ്യമായതുകൊണ്ട് ആദ്യത്തെ 31 പദങ്ങളുടെ തുകയും പൂജ്യമാണ്. പൊതുവ്യത്യാസം -1 ആയ സമാന്തരശ്രേണിയുടെ n-ാം പദം m ആയാല്‍ m-ാം പദം n ആയിരിക്കും. (m+n)-ാം പദം പൂജ്യവും ആയിരിക്കും. ഒരു
സമാന്തരശ്രേണിയുടെ ഏഴാംപദം 10ഉം പത്താംപദം 7ഉം ആണ്. ഒരു സമാന്തരശ്രേണിയുടെ അഞ്ചാം പദം 17ഉം പതിനേഴാം പദം 5ഉം ആണ്. എത്രാമത്തെ പദമാണ് പൂജ്യം.

Video Solution
Doubtnut Promotions Banner
|
Answer

Step by step video & image solution for 15,14,13,12,... എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം 14-15 = -1 ആണല്ലോ? ഈ ശ്രേണിയുടെ 1-ാം പദം 15 ആണ്. 15-ാം പദം x15 = 15+14, x-1 = 15-14=1 അതുപോലെ നാലാം പദം 12 ഉം, 12-ാം പദം 4 ഉം ആണ്. ഇനി 16-ാം പദം എത്രയാണെന്ന് നോക്കാം. x16 = 15+15 x - 1 =15-15=0. 16-ാം പദം പൂജ്യമായതുകൊണ്ട് ആദ്യത്തെ 31 പദങ്ങളുടെ തുകയും പൂജ്യമാണ്. പൊതുവ്യത്യാസം -1 ആയ സമാന്തരശ്രേണിയുടെ n-ാം പദം m ആയാല്‍ m-ാം പദം n ആയിരിക്കും. (m+n)-ാം പദം പൂജ്യവും ആയിരിക്കും. ഒരു സമാന്തരശ്രേണിയുടെ ഏഴാംപദം 10ഉം പത്താംപദം 7ഉം ആണ്. ഒരു സമാന്തരശ്രേണിയുടെ അഞ്ചാം പദം 17ഉം പതിനേഴാം പദം 5ഉം ആണ്. എത്രാമത്തെ പദമാണ് പൂജ്യം. by Maths experts to help you in doubts & scoring excellent marks in Class 10 exams.

Updated on:21/07/2023

Similar Questions