പവർ സ്റ്റേഷനുകളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ദൂരസ്ഥലങ്ങളിലേക്ക് പ്രേക്ഷണം ചെയ്യുന്നത് ഉന്നത വോൾട്ടതയിലാണ്.
ദീർഘദൂര പവർ പ്രേക്ഷണത്തിൽ നേരിടുന്ന രണ്ട് പ്രശ്നങ്ങൾ ഏവ?
Text Solution
The correct Answer is:b) ഊർജ്ജനഷ്ടം, വോൾട്ടേജ് താഴ്ച
|
Updated on:21/07/2023
Similar Questions
ഒരാള്‍ 10,000 രൂപയും 15,000 രൂപയും രണ്ട് പദ്ധതികളിലായി നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യത്തെ തുകയ്ക്ക് 900 രൂപയും രണ്ടാമത്തെ തുകയ്ക്ക് 1,200 രൂപയും പലിശയും കിട്ടി. ആദ്യത്തെ പദ്ധതിയില്‍ തുകയും പലിശയും തമ്മിലുള്ള അംശബന്ധമെന്താണ്? രണ്ടാമത്തെ പദ്ധിതിയിലോ?
04:22View Solutionഒരാള്‍ 10,000 രൂപയും 15,000 രൂപയും രണ്ട് പദ്ധതികളിലായി നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യത്തെ തുകയ്ക്ക് 900 രൂപയും രണ്ടാമത്തെ തുകയ്ക്ക് 1,200 രൂപയും പലിശയും കിട്ടി. ആദ്യത്തെ പദ്ധതിയില്‍ പലിശനിരക്ക് എത്ര ശതമാനമാണ്? രണ്ടാമത്തെ പദ്ധതിയിലോ?
04:05View Solutionചിത്രത്തില്‍ നിന്നും സദൃശങ്ങളായ രണ്ട് ത്രികോണങ്ങള്‍ എഴുതുക. AC യുടെ മധ്യബിന്ദുവാണ് B എങ്കില്‍ X , Y തമ്മിലുള്ള ബന്ധമെന്ത്?
03:20View SolutionP(x)=.3x^2-5x+7 എന്ന ബഹുപദത്തില് P(x)-P(2) എന്ന ബഹുപദത്തെ രണ്ട് ഒന്നാം കൃതി പദങ്ങളുടെ ഗുണനഫലമായി എഴുതുക.
02:37View Solution