ഒന്നാമത്തെ പതാജോഡിയിലെ ബന്ധം മനസ്സിലാക്കി രണ്ടാമത്തേത് പൂർത്തിയാക്കുക
സ്റ്റോറേജ് ബാറ്ററി - രസഫലം
..................................- താപഫലം
The correct Answer is:P IR^2
Similar Questions
ഒരേ പരപ്പളവുള്ള ത്രികോണങ്ങളില്‍, ഏറ്റവും വലിയ വശത്തിന്റെ നീളവും എതിര്‍മൂലയില്‍ നിന്നുള്ള ലംബത്തിന്റെ നീളവും തമ്മിലുള്ള ബന്ധം അനുപാതമായി എങ്ങനെ പറയാം? ഏറ്റവും വലിയ വശത്തിനു പകരം ഏറ്റവും ചെറിയ വശമെടുത്താലോ?
View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View Solutionഒരു പെയിന്റ് പണിക്കാരന് ചായമിശ്രിതം ഉണ്ടാക്കുന്നതിനുവേണ്ടി 2 ലിറ്റര്‍ മഞ്ഞ പെയിന്റും, 1 1/2 ലിറ്റര്‍ പച്ച പെയിന്റും വാങ്ങി. എന്നാല്‍ പണിസ്ഥലത്ത് ചെന്നപ്പോള്‍ കൂടുതല്‍ സ്ഥലം ചായമിടാനുണ്ടെന്ന് മനസ്സിലാക്കി 5 ലിറ്റര്‍ മഞ്ഞ പെയിന്റും 7 1/2 ലിറ്റര്‍ പച്ച പെയിന്റും വാങ്ങി. ഈ ചായമിശ്രിതങ്ങള് അനുപാതത്തിലാണോ എന്ന് പരിശോധിക്കുക.
View Solutionഒരു മരത്തില്‍ കെട്ടിയിട്ട പശുവിന്റെ കയറും പശു പുല്ല് തിന്നുതീര്‍ക്കാവുന്ന സ്ഥലവും തമ്മിലുള്ള ആനുപാതിക ബന്ധം എന്ത്? കയറിന്റെ നീളം മാറുന്നതും പുല്ല് തിന്നുനീര്ത്ത സ്ഥലത്തിന്റെ ചുറ്റളവും ആനുപാതികമാണോ?
View Solutionവൃത്തത്തിന്റെ ആരം r, പരപ്പളവ് A ആയാല്‍ ഇവ തമ്മിലുള്ള ബന്ധം എഴുതുക.
View Solutionപദജോടി ബന്ധം പൂര്‍ത്തിയാക്കുക.
തേന്‍: വിക്സകസ് ദ്രാവകം
മണ്ണെണ്ണ : ................
View Solution