താഴെ തന്നിരിക്കുന്നവയിൽ നിന്ന് ബോയിൽ നിയമവുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ തിരഞ്ഞെടുത്തെഴുതുക. a. വായു നിറച്ച ബലൂൺ ജലത്തിനടിയിലേക്ക് താഴ്ത്തുമ്പോൾ അതിനെ വലിപ്പം കുറയുന്നു. b. ബലൂൺ ഊതി വീർപ്പിക്കുന്നു c. അക്വേറിയത്തിലെ ചുവട്ടിൽ നിന്ന് ഉയരുന്ന വായുകുമിളയുടെ വലിപ്പം മുകളിലേക്ക് എത്തും തോറും കൂടി വരുന്നു. d. വെയിലത്തിട്ട ബലൂൺ പൊട്ടി പോകുന്നു
Step by step video & image solution for താഴെ തന്നിരിക്കുന്നവയിൽ നിന്ന് ബോയിൽ നിയമവുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ തിരഞ്ഞെടുത്തെഴുതുക. a. വായു നിറച്ച ബലൂൺ ജലത്തിനടിയിലേക്ക് താഴ്ത്തുമ്പോൾ അതിനെ വലിപ്പം കുറയുന്നു. b. ബലൂൺ ഊതി വീർപ്പിക്കുന്നു c. അക്വേറിയത്തിലെ ചുവട്ടിൽ നിന്ന് ഉയരുന്ന വായുകുമിളയുടെ വലിപ്പം മുകളിലേക്ക് എത്തും തോറും കൂടി വരുന്നു. d. വെയിലത്തിട്ട ബലൂൺ പൊട്ടി പോകുന്നു by Chemistry experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
If (a+b+c+d)(a−b−c+d)=(a+b−c−d)(a−b+c−d),
prove that: a:b=c:d.
View Solution(a)If A=[a,b],B=[c,d],C=[d,e] then {(a,c),(a,d),(a,e),(b,c),(b,d),(b,e)}=………
View Solutionതാഴെ കൊടുത്തിരിക്കുന്ന ബീജഗണിത വാചകങ്ങളില്‍ ബഹുപദങ്ങള്‍ ഏതെല്ലാം, കാരണം പറയുക. ഒരു സംഖ്യയും അതില്‍ നിന്ന് 2 കുറച്ചതിന്റെ വ്യുല്ക്രമവും തമ്മില്‍ കൂട്ടിയത്.
View Solutionx^2+4x-5 എന്ന ബഹുപദത്തില് നിന്ന് എന്തു ബഹുപദം കുറച്ചാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. മുറിച്ചെടുക്കുന്ന കഷണത്തിന്റെ കേന്ദ്രകോൺ എത്ര ?
View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. വളയുടെ മിച്ചമുള്ള ഭാഗം കൊണ്ട് അല്പം ചെറിയ മറ്റൊരു വള ഉണ്ടാക്കി. അതിന്റെ ആരം എത്ര സെൻറീമീറ്ററാണ്?
View Solutionഒരു ബസിന് ഒരു മാസത്തില്‍ കിട്ടിയ വരുമാനം താഴെ കൊടുക്കുന്നു. മാധ്യവരുമാനമെത്ര?
View Solutionഒരു സ്കൂളിലെ കുട്ടികളുടെ ഭാരമാണ് താഴെ കൊടുത്തിരിക്കുന്നത്, 51,53,57,60,69,70 ശരാശരി ഭാരം എത്ര?
View Solution