X എന്ന മൂലകത്തിന് മൂന്നാമത്തെ ഷെല്ലിലെ 's' sub സബ്ഷെല്ലിൽ ഒരു ഇലക്ട്രോണുണ്ട്. ഈ മൂലകത്തിന്റെ അറ്റോമിക് നമ്പർ കണ്ടു പിടിക്കുക.
Step by step video & image solution for X എന്ന മൂലകത്തിന് മൂന്നാമത്തെ ഷെല്ലിലെ 's' sub സബ്ഷെല്ലിൽ ഒരു ഇലക്ട്രോണുണ്ട്. ഈ മൂലകത്തിന്റെ അറ്റോമിക് നമ്പർ കണ്ടു പിടിക്കുക. by Chemistry experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
ഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഈ കമ്പികൊണ്ട് ഒരു വളയുണ്ടാക്കിയാല് വളയുടെ ചുറ്റളവ് എത്ര?
View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
View Solutionഒരു ക്ലാസിലെ കുട്ടികളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച പട്ടികയാണ് ചുവടെ കാണുന്നത്. ഈ ക്ലാസിലെ കുട്ടികളുടെ മാധ്യ ഉയരം എത്രയാണ്?
View Solution