A എന്ന മൂലകത്തിന്റെ അറ്റോമിക നമ്പര്‍ 12 ഉം B യുടേത് 8 ഉം ആണ് (പ്രതീകങ്ങള്‍ യഥാര്‍ത്ഥമല്ല). ഇവയുടെ ഇലക്ട്രോണ്‍ വിന്യാസമെഴുതി സംയോജകത കണ്ടെത്തുക.
Step by step video & image solution for A എന്ന മൂലകത്തിന്റെ അറ്റോമിക നമ്പര്‍ 12 ഉം B യുടേത് 8 ഉം ആണ് (പ്രതീകങ്ങള്‍ യഥാര്‍ത്ഥമല്ല). ഇവയുടെ ഇലക്ട്രോണ്‍ വിന്യാസമെഴുതി സംയോജകത കണ്ടെത്തുക. by Chemistry experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
x^2+4x-5 എന്ന ബഹുപദത്തിനോട് ഏത് ബഹുപദം കൂട്ടിയാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
View Solutionx^2+4x-5 എന്ന ബഹുപദത്തില് നിന്ന് എന്തു ബഹുപദം കുറച്ചാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
View Solutionp(x)+q(x) = x^2 - 4x + 1 ഉം p(x) - q(x) = x^2+5x-2 ഉം ആകുന്ന p(x), q(x) എന്നീ ബഹുപദങ്ങള്‍ കണ്ടുപിടിക്കുക.
View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionx ആയി പല സംഖ്യകള്‍ എടുക്കുമ്പോള്‍ abs(x-2)+abs(x-8) എന്ന സംഖ്യകള്‍ ഏതൊക്കെയാണ്?
View Solutionകാല്‍സ്യം കാര്‍ബണേറ്റില്‍ കാല്‍സ്യം, കാര്‍ബണ്‍, ഓക്സിജന്‍ ഇവയുടെ ഭാരം 10:3:12 എന്ന അംശബന്ധത്തിലാണ്. ഒരു സംയുക്തത്തിന്റെ 150 ഗ്രാം പരിശോധിച്ച് അതില്‍ 60 ഗ്രാം കാല്‍സ്യവും 20 ഗ്രാം കാര്‍ബണും, 70 ഗ്രാം ഓക്സിജനുമാണെന്ന് കണക്കാക്കി. ഇത് കാല്‍സ്യം കാര്‍ബണേറ്റ് ആണോ?
View Solutionp(x)+q(x) = x^2 - 4x + 1 ഉം p(x) - q(x) = x^2+5x-2 ഉം ആകുന്ന p(x), q(x) എന്നീ ബഹുപദങ്ങള്‍ കണ്ടുപിടിക്കുക.
View Solution