A എന്ന മൂലകത്തിന്റെ അറ്റോമിക നമ്പര്‍ 12 ഉം B യുടേത് 8 ഉം ആണ് (പ്രതീകങ്ങള്‍ യഥാര്‍ത്ഥമല്ല). A യും B യും കൂടി ചേര്‍ന്നുണ്ടാകുന്ന സംയോക്തത്തിന്റെ രാസസൂത്രം എഴുതുക.
Step by step video & image solution for A എന്ന മൂലകത്തിന്റെ അറ്റോമിക നമ്പര്‍ 12 ഉം B യുടേത് 8 ഉം ആണ് (പ്രതീകങ്ങള്‍ യഥാര്‍ത്ഥമല്ല). A യും B യും കൂടി ചേര്‍ന്നുണ്ടാകുന്ന സംയോക്തത്തിന്റെ രാസസൂത്രം എഴുതുക. by Chemistry experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
p(x)+q(x) = x^2 - 4x + 1 ഉം p(x) - q(x) = x^2+5x-2 ഉം ആകുന്ന p(x), q(x) എന്നീ ബഹുപദങ്ങള്‍ കണ്ടുപിടിക്കുക.
04:12View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
04:08View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
04:26View Solutionചിത്രത്തില്‍ നിന്നും സദൃശങ്ങളായ രണ്ട് ത്രികോണങ്ങള്‍ എഴുതുക. AC യുടെ മധ്യബിന്ദുവാണ് B എങ്കില്‍ X , Y തമ്മിലുള്ള ബന്ധമെന്ത്?
03:20View Solutionq(1)=2,q(2)=5 ആകുന്ന q(x)എന്ന ഒന്നാംകൃതി ബഹുപദം എഴുതുക.
03:07View Solutionp(x)+q(x) = x^2 - 4x + 1 ഉം p(x) - q(x) = x^2+5x-2 ഉം ആകുന്ന p(x), q(x) എന്നീ ബഹുപദങ്ങള്‍ കണ്ടുപിടിക്കുക.
03:06View Solution1/2+1/(2^2). എന്നത് .A/B. എന്ന രൂപത്തില്‍ ഭിന്നസംഖ്യയായി എഴുതുക.
01:35View SolutionP(x)=.3x^2-5x+7 എന്ന ബഹുപദത്തില് P(x)ല്‍ നിന്നും P(2) കുറച്ചാല്‍ കിട്ടുന്ന ബഹുപദം എഴുതുക.
01:20View Solution