സോഡിയം ക്ലോറൈഡ് ലായനി പ്ലാറ്റിനം ഇലക്ട്രോഡുകൾ ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണം ചെയ്യുന്നു . ലായനിയും ഫിനോഫ്തലിൻ ചേർക്കുമ്പോൾ എന്ത് സംഭവിക്കും?കാരണം എന്ത് ?
Step by step video & image solution for സോഡിയം ക്ലോറൈഡ് ലായനി പ്ലാറ്റിനം ഇലക്ട്രോഡുകൾ ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണം ചെയ്യുന്നു . ലായനിയും ഫിനോഫ്തലിൻ ചേർക്കുമ്പോൾ എന്ത് സംഭവിക്കും?കാരണം എന്ത് ? by Chemistry experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
ചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View Solutionഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. എങ്കില്‍ സന്ദര്‍ശിച്ച കുട്ടികളുടെ എണ്ണവും കൊടുത്ത രൂപയും തമ്മിലുള്ള അനുപാതം എന്ത്?
View Solutionഒരു മരത്തില്‍ കെട്ടിയിട്ട പശുവിന്റെ കയറും പശു പുല്ല് തിന്നുതീര്‍ക്കാവുന്ന സ്ഥലവും തമ്മിലുള്ള ആനുപാതിക ബന്ധം എന്ത്? കയറിന്റെ നീളം മാറുന്നതും പുല്ല് തിന്നുനീര്ത്ത സ്ഥലത്തിന്റെ ചുറ്റളവും ആനുപാതികമാണോ?
View Solutionസ്കൂളിലെ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പച്ചക്കറി കൃഷിയില്‍, ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചതിന് ശേഷം മിച്ചം വന്നത് കടയില്‍ കൊണ്ടുപോയി വിറ്റതിന്റെ വിവരമാണ് പട്ടികയില്‍ കൊടുത്തിരിക്കുന്നത്. ഒരു കിലോഗ്രാം പച്ചക്കറിക്ക് കിട്ടിയ ശരാശരി വില എന്ത്?
View Solutionആരം 2 മടങ്ങാകുമ്പോള്‍ പരപ്പളവിന് എന്ത് മാറ്റം ഉണ്ടാകും?
View Solutionതാഴെ കൊടുത്തിരിക്കുന്ന പട്ടിക ഉപയോഗിച്ച് മാധ്യം കാണുക.
View Solutionതാഴെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഇന്ത്യന്‍ സംഖ്യാന സമ്പ്രദായത്തില്‍ 0,1,2,3,4,5,6,7,8,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എല്ലാ സംഖ്യകളും എഴുതുന്നു. 9-ന് വലതും 100-ല്‍ ചെറുതുമായ സംഖ്യകളെ രണ്ടക്കസംഖ്യകള്‍ എന്ന് വിളിക്കുന്നു. രണ്ടക്കസംഖ്യകള്ക്ക് ഒരു പ്രത്യേകതയാണ്. 24+42=66 36+63 = 99 71+17 =88 _ _ _ _ _ _ _ _ _ _ 'a' പത്തിന്റെ സ്ഥാനവും -b ഒന്നിന്റെ സ്ഥാനവുമായാല് സംഖ്യ = 10 a+b 10a+b+10b+a = 11a + 11b = 11(a+b) a+b=7 10a+b+10b+a എത്ര?
View Solutionതാഴെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഇന്ത്യന്‍ സംഖ്യാന സമ്പ്രദായത്തില്‍ 0,1,2,3,4,5,6,7,8,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എല്ലാ സംഖ്യകളും എഴുതുന്നു. 9-ന് വലതും 100-ല്‍ ചെറുതുമായ സംഖ്യകളെ രണ്ടക്കസംഖ്യകള്‍ എന്ന് വിളിക്കുന്നു. രണ്ടക്കസംഖ്യകള്ക്ക് ഒരു പ്രത്യേകതയാണ്. 24+42=66 36+63 = 99 71+17 =88 _ _ _ _ _ _ _ _ _ _ a പത്തിന്റെ സ്ഥാനവും b ഒന്നിന്റെ സ്ഥാനവുമായാല് സംഖ്യ = 10 a+b 10a+b+10b+a = 11a + 11b = 11(a+b) ഒരു രണ്ടക്കസംഖ്യയുടേയും, അതിന്റെ അക്കങ്ങള്‍ തിരിച്ചെഴുതിയ സംഖ്യയുടേയും തുക 33. ആകെത്തുക എത്ര?
View Solution