സോഡിയം ക്ലോറൈഡിന്റെ ജലീയലായനിയെ പ്ലാറ്റിനം ഇലക്ട്രോഡുകൾ ഉപയോഗിച്ച് വൈദ്യുതി വിശ്ലേഷണം ചെയ്യുന്നു. വൈദ്യുതവിശ്ലേഷണം ഉപയോഗിക്കപ്പെടുന്ന രണ്ട് മേഖലകൾ എഴുതുക.
Step by step video & image solution for സോഡിയം ക്ലോറൈഡിന്റെ ജലീയലായനിയെ പ്ലാറ്റിനം ഇലക്ട്രോഡുകൾ ഉപയോഗിച്ച് വൈദ്യുതി വിശ്ലേഷണം ചെയ്യുന്നു. വൈദ്യുതവിശ്ലേഷണം ഉപയോഗിക്കപ്പെടുന്ന രണ്ട് മേഖലകൾ എഴുതുക. by Chemistry experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
A0 കടലാസിന്റെ പരപ്പളവ് ഒരു ചതുരശ്രമീറ്ററാണ്. A4 കടലാസിന്റെ നീളവും വീതിയും മില്ലിമീറ്റര്‍ വരെ കൃത്യമായി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുക.
View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View Solutionചിത്രത്തില്‍ നിന്നും സദൃശങ്ങളായ രണ്ട് ത്രികോണങ്ങള്‍ എഴുതുക. AC യുടെ മധ്യബിന്ദുവാണ് B എങ്കില്‍ X , Y തമ്മിലുള്ള ബന്ധമെന്ത്?
View Solutionവൃത്തത്തിന്റെ ആരം r, പരപ്പളവ് A ആയാല്‍ ഇവ തമ്മിലുള്ള ബന്ധം എഴുതുക.
View Solutionq(1)=2,q(2)=5 ആകുന്ന q(x)എന്ന ഒന്നാംകൃതി ബഹുപദം എഴുതുക.
View Solutionതാഴെ കൊടുത്തിരിക്കുന്ന പട്ടിക ഉപയോഗിച്ച് മാധ്യം കാണുക.
View Solutionതാഴെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഇന്ത്യന്‍ സംഖ്യാന സമ്പ്രദായത്തില്‍ 0,1,2,3,4,5,6,7,8,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എല്ലാ സംഖ്യകളും എഴുതുന്നു. 9-ന് വലതും 100-ല്‍ ചെറുതുമായ സംഖ്യകളെ രണ്ടക്കസംഖ്യകള്‍ എന്ന് വിളിക്കുന്നു. രണ്ടക്കസംഖ്യകള്ക്ക് ഒരു പ്രത്യേകതയാണ്. 24+42=66 36+63 = 99 71+17 =88 _ _ _ _ _ _ _ _ _ _ 'a' പത്തിന്റെ സ്ഥാനവും -b ഒന്നിന്റെ സ്ഥാനവുമായാല് സംഖ്യ = 10 a+b 10a+b+10b+a = 11a + 11b = 11(a+b) a+b=7 10a+b+10b+a എത്ര?
View Solutionതാഴെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഇന്ത്യന്‍ സംഖ്യാന സമ്പ്രദായത്തില്‍ 0,1,2,3,4,5,6,7,8,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എല്ലാ സംഖ്യകളും എഴുതുന്നു. 9-ന് വലതും 100-ല്‍ ചെറുതുമായ സംഖ്യകളെ രണ്ടക്കസംഖ്യകള്‍ എന്ന് വിളിക്കുന്നു. രണ്ടക്കസംഖ്യകള്ക്ക് ഒരു പ്രത്യേകതയാണ്. 24+42=66 36+63 = 99 71+17 =88 _ _ _ _ _ _ _ _ _ _ a പത്തിന്റെ സ്ഥാനവും b ഒന്നിന്റെ സ്ഥാനവുമായാല് സംഖ്യ = 10 a+b 10a+b+10b+a = 11a + 11b = 11(a+b) ഒരു രണ്ടക്കസംഖ്യയുടേയും, അതിന്റെ അക്കങ്ങള്‍ തിരിച്ചെഴുതിയ സംഖ്യയുടേയും തുക 33. ആകെത്തുക എത്ര?
View Solution