ഒരാളുടെ 8 ദിവസത്തെ ആകെ വരുമാനം 1840 രൂപ. അയാളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം എത്രയാണ്?
Step by step video & image solution for ഒരാളുടെ 8 ദിവസത്തെ ആകെ വരുമാനം 1840 രൂപ. അയാളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം എത്രയാണ്? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Topper's Solved these Questions
Similar Questions
ഒരു ഇഷ്ടികയ്ക്ക് 21 സെന്റിമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും 7 സെന്റിമീറ്റർ ഉയരവുമുണ്ട്. ഇതിന്റെ വൃാപ്തം എത്രയാണ്?
02:57View Solutionസുമയുടെ വീട്ടിൽ കഴിഞ്ഞ വർഷം ഉപയോഗിച്ച വൈദ്യുതിയുടെ കണക്കാണ് ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നത്. ഈ വിവരങ്ങൾ കാണിക്കുന്ന ചതുരചിത്ര൦ വരയ്ക്കുക. കഴിഞ്ഞ വർഷം എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്?
06:38View Solutionതാഴെ കൊടുത്തിരിക്കുന്ന ബീജഗണിത വാചകങ്ങളില്‍ ബഹുപദങ്ങള്‍ ഏതെല്ലാം, കാരണം പറയുക. ഒരു ഫാക്ടറിയിലെ 100 തൊഴിലാളികള്‍ ഉണ്ടാക്കുന്ന ടി.വിയുടെ എണ്ണം x ആയാല്‍ ഒരു തൊഴിലാളി ഉണ്ടാക്കുന്ന ശരാശരി ടി.വിയുടെ എണ്ണം.
05:46View Solutionഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ഈ വൃത്തത്തിൻറെ രണ്ടുമടങ്ങ് വ്യാസമുള്ള ഒരു വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമചതുരത്തിന്റെ ചുറ്റളവ് എത്രയാണ്?
06:32View Solutionഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ആദ്യത്തെ വൃത്തത്തിൻറെ പകുതി വ്യാസമുള്ള വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമഭുജ ത്രികോണത്തിന്റെ ചുറ്റളവ് എത്രയാണ്?
05:03View Solutionചിത്രത്തിൽ വൃത്തത്തിലെ മൂന്ന് ബിന്ദുക്കൾ മൂലകളായ ഒരു സമപാർശ്വ ത്രികോണം വരച്ചിരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവ് എത്രയാണ്?
06:54View Solutionഒരു വൃത്തത്തിൽ കേന്ദ്രകോൺ 25° ആയ ചാപത്തിൻറെ നീളം 4 സെൻറീമീറ്റർ ആണ്. ആരം ഇതിൻറെ ഒന്നര മടങ്ങായ വൃത്തത്തിൽ, കേന്ദ്രകോൺ 75° ആയ ചാപത്തിൻറെ നീളം എത്രയാണ്?
06:13View Solution1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
03:36View Solution8 അടി വശമുള്ള സമചതുരാകൃതിയായ ഒരു കിണറില്‍ 6 അടി വ്യാസത്തില്‍ വൃത്തസ്തംഭാകൃതിയില്‍ കെട്ടി ഉയര്‍ത്തി വശങ്ങളില് മണല്‍ നിറക്കണം. കിണറിന് 20 അടി താഴ്ചയുണ്ട്. വശങ്ങളില് മണല്‍ നിറക്കുന്നതിന് ഒരു ഘന അടിക്ക് 20 രൂപ നിരക്കില്‍ എത്ര രൂപയാകും.
05:15View Solutionഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. 40 കുട്ടികളും മൃഗശാല സന്ദര്‍ശനത്തിന് പോയിരുന്നെങ്കില്‍ എത്ര രൂപ കൊടുക്കണം.
04:23View Solutionഒരു ക്ലാസില്‍ 30 കുട്ടികളുണ്ട്. ഇവരില്‍ നിന്നും 450 രൂപ ഫീസിനത്തില്‍ ലഭിച്ചു. 5 കുട്ടികള്‍കൂടി വന്നുചേര്‍ന്നാല്‍ പിരിക്കേണ്ട ഫീസ് എത്ര? 8 കുട്ടികള്‍ പിരിഞ്ഞുപോയാലോ?
04:24View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കൂടുതലുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
04:16View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കുറവുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
03:21View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
06:25View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
06:04View Solutionഒരു ക്ലാസിലെ കുട്ടികളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച പട്ടികയാണ് ചുവടെ കാണുന്നത്. ഈ ക്ലാസിലെ കുട്ടികളുടെ മാധ്യ ഉയരം എത്രയാണ്?
06:21View Solution