ഒരു സ്ഥലത്ത്, 2014 ൽ പെയ്ത മഴയുടെ കണക്കെടുത്തപ്പോൾ ഒരു മാസം ശരാശരി 23 സെന്റിമീറ്റർ എന്ന് കിട്ടി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ആകെ 150 സെന്റിമീറ്റർ മഴയാണ് അവിടെ പോയത്. ഈ മൂന്നു മാസങ്ങൾ മാത്രമെടുത്താൽ ഒരു മാസത്തെ ശരാശരി മഴയെത്രയാണ്?
Step by step video & image solution for ഒരു സ്ഥലത്ത്, 2014 ൽ പെയ്ത മഴയുടെ കണക്കെടുത്തപ്പോൾ ഒരു മാസം ശരാശരി 23 സെന്റിമീറ്റർ എന്ന് കിട്ടി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ആകെ 150 സെന്റിമീറ്റർ മഴയാണ് അവിടെ പോയത്. ഈ മൂന്നു മാസങ്ങൾ മാത്രമെടുത്താൽ ഒരു മാസത്തെ ശരാശരി മഴയെത്രയാണ്? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Updated on:21/07/2023Topper's Solved these Questions
Similar Questions
ഒരു ഇഷ്ടികയ്ക്ക് 21 സെന്റിമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും 7 സെന്റിമീറ്റർ ഉയരവുമുണ്ട്. ഇതിന്റെ വൃാപ്തം എത്രയാണ്?
View Solutionസുമയുടെ വീട്ടിൽ കഴിഞ്ഞ വർഷം ഉപയോഗിച്ച വൈദ്യുതിയുടെ കണക്കാണ് ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നത്. ഈ വിവരങ്ങൾ കാണിക്കുന്ന ചതുരചിത്ര൦ വരയ്ക്കുക. കഴിഞ്ഞ വർഷം എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്?
View Solutionതാഴെ കൊടുത്തിരിക്കുന്ന ബീജഗണിത വാചകങ്ങളില്‍ ബഹുപദങ്ങള്‍ ഏതെല്ലാം, കാരണം പറയുക. ഒരു ഫാക്ടറിയിലെ 100 തൊഴിലാളികള്‍ ഉണ്ടാക്കുന്ന ടി.വിയുടെ എണ്ണം x ആയാല്‍ ഒരു തൊഴിലാളി ഉണ്ടാക്കുന്ന ശരാശരി ടി.വിയുടെ എണ്ണം.
View Solutionഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ഈ വൃത്തത്തിൻറെ രണ്ടുമടങ്ങ് വ്യാസമുള്ള ഒരു വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമചതുരത്തിന്റെ ചുറ്റളവ് എത്രയാണ്?
View Solutionഒരു സമഭുജത്രികോണത്തിൻറെ ഒരു മൂലകേന്ദ്രമായും മറ്റ് രണ്ട് മൂലകളിലൂടെ കടന്നുപോകുന്ന വൃത്തത്തിൻറെ ചുറ്റളവ് എത്ര സെൻറീമീറ്ററാണ്?
View Solutionഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഈ കമ്പികൊണ്ട് ഒരു വളയുണ്ടാക്കിയാല് വളയുടെ ചുറ്റളവ് എത്ര?
View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
View Solutionഒരേ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം സഞ്ചരിച്ച ദൂരവും സഞ്ചരിക്കാനെടുത്ത സമയവും ആനുപാതികമാണോ എന്ന് പരിശോധിക്കുക. ആനുപാതികസ്ഥിരം കാണുക
View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കൂടുതലുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കുറവുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
View Solution