ക്യുബ് ആകൃതിയുളളതും 10 സെന്റിമീറ്റർ വശമുളളതുമായ ഒരു കേക്കിന് 20 രൂപയാണ് വില. ഇതേ ആകൃതിയുളളതും 20 സെ.മീ. വശമുളളതുമായ കേക്കിന് 120 രൂപയാണ് വില. ഏത് വാങ്ങുന്നതാണ് ലാഭകരം? എന്തുകൊണ്ട്?
Step by step video & image solution for ക്യുബ് ആകൃതിയുളളതും 10 സെന്റിമീറ്റർ വശമുളളതുമായ ഒരു കേക്കിന് 20 രൂപയാണ് വില. ഇതേ ആകൃതിയുളളതും 20 സെ.മീ. വശമുളളതുമായ കേക്കിന് 120 രൂപയാണ് വില. ഏത് വാങ്ങുന്നതാണ് ലാഭകരം? എന്തുകൊണ്ട്? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Topper's Solved these Questions
Similar Questions
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം കണ്ടുപിടിച്ചശേഷം, ഓരോന്നും മടങ്ങുകളായു൦ സ൦ഖൃകളുടെ ഗുണനക്രിയയായു൦ എഴുതുക.
250 ഗ്രാം വീതി ഭാരമുള്ള രണ്ടു കഷണ൦ മത്തങ്ങയുടെ ആകെ ഭാര൦ എത്രയാണ്?02:05View Solutionലൈബ്രറിയിലെക്ക് പുസ്തകങ്ങൾ വാങ്ങാൻ 6A ക്ലാസിലെ കുട്ടി കുട്ടികൾ 1000 രൂപ പിരിക്കാൻ തീരുമാനിച്ചു. ക്ലാസിൽ 40 കുട്ടികളുണ്ട്. എല്ലാവരും ഒരേ രൂപ കൊടുക്കുമെന്ന൦ നിശ്ചയിച്ചു. ഓരോരുത്തരും എത്ര രൂപ വീതം കൊടുക്കണം?
07:00View Solution(i) −120+10+(−20) (ii)−20−30
09:34View Solutionചുറ്റളവ് മൂന്ന് സെ.മീ ആയ ഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത ആരം എത്ര?
01:48View Solution3 സെ.മീ, 4 സെ.മീ വശങ്ങളുള്ള ഒരു മട്ടത്രികോണത്തിന്റെ മൂലകളെല്ലാം വൃത്തത്തിലാണ്. വൃത്തത്തിന്റെ വ്യാസമെത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ ചുറ്റളവ് എത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഒരു സമഷട്ഭുജത്തിൻറെ ചുറ്റളവ് എത്ര? (രണ്ട് ദശാംശത്തിന് ശരിയായി എഴുതുക).
08:10View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
02:53View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
02:41View Solutionതാഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുന്ന xന്റെ വില കാണുക. abs(x-5)=7
01:38View Solutionതാഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുന്ന xന്റെ വില കാണുക. abs(1-x)=4
07:29View Solutionതാഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുന്ന xന്റെ വില കാണുക. abs(x-1/2)=abs(x+1/2)
05:16View Solutionസ്തംഭാകൃതിയിലുള്ള ഒരു പാത്രത്തിന്റെ പാദം, വശങ്ങളെല്ലാം 16 സെ.മീറ്ററായ സമചതുരമാണ്. പാത്രത്തില്‍ 10 സെ.മീ. ഉയരത്തില്‍ വെള്ളമുണ്ട്. അതില്‍ വക്കുകളെല്ലാം 8 സെ.മീ ആയ സമചതുരക്കട്ട മുക്കിയാല്‍ വെള്ളത്തിന്റെ നിരപ്പ് എത്ര സെ.മീ. ഉയരും?
05:44View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ കമ്പിയുടെ നീളമെത്ര?
06:38View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഈ കമ്പികൊണ്ട് ഒരു വളയുണ്ടാക്കിയാല് വളയുടെ ചുറ്റളവ് എത്ര?
03:39View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഇതുകൊണ്ട് 20 വളയുണ്ടാക്കിയെങ്കില് വളയുടെ വ്യാസം എത്ര?
03:41View Solution10 സെ.മീ വശങ്ങളുള്ള ഒരു സമചതുരകട്ടിയില് നിന്നും വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
03:36View Solutionഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. എങ്കില്‍ സന്ദര്‍ശിച്ച കുട്ടികളുടെ എണ്ണവും കൊടുത്ത രൂപയും തമ്മിലുള്ള അനുപാതം എന്ത്?
03:26View Solution