10 സെന്റിമീറ്റർ വശമുളളതും ക്യൂബാകൃതിയുളളതുമായ ഒരു തരം കേക്കു വാങ്ങുന്നതിന് ഒരാൾ ബേക്കറിയിൽ പോയി. അവിടെ 5 സെന്റിമീറ്റർ വശമുളളതും ക്യൂബാകൃതിയിലുളളതുമായ കേക്ക് ഉണ്ടായിരുന്നു. 10 സെന്റിമീറ്റർ കേക്കിന്റെ അതെ അളവ് കേക്ക് ലഭിക്കാൻ എത്ര 5 സെന്റിമീറ്റർ കേക്കുകൾ അയാൾക്ക് വാങ്ങേണ്ടിവരും?
Step by step video & image solution for 10 സെന്റിമീറ്റർ വശമുളളതും ക്യൂബാകൃതിയുളളതുമായ ഒരു തരം കേക്കു വാങ്ങുന്നതിന് ഒരാൾ ബേക്കറിയിൽ പോയി. അവിടെ 5 സെന്റിമീറ്റർ വശമുളളതും ക്യൂബാകൃതിയിലുളളതുമായ കേക്ക് ഉണ്ടായിരുന്നു. 10 സെന്റിമീറ്റർ കേക്കിന്റെ അതെ അളവ് കേക്ക് ലഭിക്കാൻ എത്ര 5 സെന്റിമീറ്റർ കേക്കുകൾ അയാൾക്ക് വാങ്ങേണ്ടിവരും? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Updated on:21/07/2023Topper's Solved these Questions
Similar Questions
ചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം കണ്ടുപിടിച്ചശേഷം, ഓരോന്നും മടങ്ങുകളായു൦ സ൦ഖൃകളുടെ ഗുണനക്രിയയായു൦ എഴുതുക.
250 ഗ്രാം വീതി ഭാരമുള്ള രണ്ടു കഷണ൦ മത്തങ്ങയുടെ ആകെ ഭാര൦ എത്രയാണ്?
View Solutionലൈബ്രറിയിലെക്ക് പുസ്തകങ്ങൾ വാങ്ങാൻ 6A ക്ലാസിലെ കുട്ടി കുട്ടികൾ 1000 രൂപ പിരിക്കാൻ തീരുമാനിച്ചു. ക്ലാസിൽ 40 കുട്ടികളുണ്ട്. എല്ലാവരും ഒരേ രൂപ കൊടുക്കുമെന്ന൦ നിശ്ചയിച്ചു. ഓരോരുത്തരും എത്ര രൂപ വീതം കൊടുക്കണം?
View SolutionSimplify :
5−√105+√10−5+√105−√10
View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. മുറിച്ചെടുക്കുന്ന കഷണത്തിന്റെ കേന്ദ്രകോൺ എത്ര ?
View Solutionഒരു സമഭുജത്രികോണത്തിൻറെ ഒരു മൂലകേന്ദ്രമായും മറ്റ് രണ്ട് മൂലകളിലൂടെ കടന്നുപോകുന്ന വൃത്തത്തിൻറെ ചുറ്റളവ് എത്ര സെൻറീമീറ്ററാണ്?
View Solutionചുറ്റളവ് മൂന്ന് സെ.മീ ആയ ഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത ആരം എത്ര?
View Solution3 സെ.മീ, 4 സെ.മീ വശങ്ങളുള്ള ഒരു മട്ടത്രികോണത്തിന്റെ മൂലകളെല്ലാം വൃത്തത്തിലാണ്. വൃത്തത്തിന്റെ വ്യാസമെത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ ചുറ്റളവ് എത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഒരു സമഷട്ഭുജത്തിൻറെ ചുറ്റളവ് എത്ര? (രണ്ട് ദശാംശത്തിന് ശരിയായി എഴുതുക).
View Solutionഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
View Solutionസ്തംഭാകൃതിയിലുള്ള ഒരു പാത്രത്തിന്റെ പാദം, വശങ്ങളെല്ലാം 16 സെ.മീറ്ററായ സമചതുരമാണ്. പാത്രത്തില്‍ 10 സെ.മീ. ഉയരത്തില്‍ വെള്ളമുണ്ട്. അതില്‍ വക്കുകളെല്ലാം 8 സെ.മീ ആയ സമചതുരക്കട്ട മുക്കിയാല്‍ വെള്ളത്തിന്റെ നിരപ്പ് എത്ര സെ.മീ. ഉയരും?
View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഈ കമ്പികൊണ്ട് ഒരു വളയുണ്ടാക്കിയാല് വളയുടെ ചുറ്റളവ് എത്ര?
View Solution5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഇതുകൊണ്ട് 20 വളയുണ്ടാക്കിയെങ്കില് വളയുടെ വ്യാസം എത്ര?
View Solution10 സെ.മീ വശങ്ങളുള്ള ഒരു സമചതുരകട്ടിയില് നിന്നും വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
View Solutionഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. 40 കുട്ടികളും മൃഗശാല സന്ദര്‍ശനത്തിന് പോയിരുന്നെങ്കില്‍ എത്ര രൂപ കൊടുക്കണം.
View Solutionഒരു ക്ലാസില്‍ 30 കുട്ടികളുണ്ട്. ഇവരില്‍ നിന്നും 450 രൂപ ഫീസിനത്തില്‍ ലഭിച്ചു. 5 കുട്ടികള്‍കൂടി വന്നുചേര്‍ന്നാല്‍ പിരിക്കേണ്ട ഫീസ് എത്ര? 8 കുട്ടികള്‍ പിരിഞ്ഞുപോയാലോ?
View Solution