മലനാട് ഗവൺമെന്റ് യു.പി. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഒരു കബോസ്റ്റുക്കുഴി നിർമിച്ചു. കുഴിയുടെ നീളം 3 മീറ്റർ, വീതി 2 മീറ്റർ, ആഴം 2 1 2 മീറ്റർ. ഈ മണ്ണെടുത്ത് പുതുതായി നിർമിക്കുന്ന പൂന്തോട്ടത്തിൽ നിരത്താൻ തീരുമാനിച്ചു. പുന്തോട്ടത്തിന്റെ നീളം 15 മീറ്റർ, വീതി 3 മീറ്റർ. എത്ര ഉയരത്തിൽ മണ്ണ് നിരത്താം?

Video Solution
Doubtnut Promotions Banner
|
Answer

Step by step video & image solution for മലനാട് ഗവൺമെന്റ് യു.പി. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഒരു കബോസ്റ്റുക്കുഴി നിർമിച്ചു. കുഴിയുടെ നീളം 3 മീറ്റർ, വീതി 2 മീറ്റർ, ആഴം 2 1/2 മീറ്റർ. ഈ മണ്ണെടുത്ത് പുതുതായി നിർമിക്കുന്ന പൂന്തോട്ടത്തിൽ നിരത്താൻ തീരുമാനിച്ചു. പുന്തോട്ടത്തിന്റെ നീളം 15 മീറ്റർ, വീതി 3 മീറ്റർ. എത്ര ഉയരത്തിൽ മണ്ണ് നിരത്താം? by Maths experts to help you in doubts & scoring excellent marks in Class 6 exams.

Updated on:21/07/2023


Topper's Solved these Questions


Similar Questions