രണ്ടു വരകൾ മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന നാലു കോണുകളിൽ രണ്ടു കോണുകളുടെ തുക100∘ ആണ്. നാലുകോണുകളും കണക്കാക്കുക.
Step by step video & image solution for രണ്ടു വരകൾ മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന നാലു കോണുകളിൽ രണ്ടു കോണുകളുടെ തുക100^@ ആണ്. നാലുകോണുകളും കണക്കാക്കുക. by Maths experts to help you in doubts & scoring excellent marks in Class 6 exams.
Topper's Solved these Questions
Similar Questions
ഒരു ചതുരത്തിൽ നാല് കോണുകളുണ്ടല്ലോ ഓരോ കോണു൦ എത്ര ഡിഗ്രി വീതമാണ്?
02:03View Solutionവശങ്ങളുടെ നീളം 6.4 സെന്റിമീറ്റർ ആയ സമചതുരത്തിന്റെ ചുറ്റളവ് എത്ര സെന്റിമീറ്ററാണ്?
01:36View Solutionp(0),p(1),p(-1) എന്നീ വിലകള്‍ കണക്കാക്കുക. p(x) = 5x^3-x^2+2x-3
10:09View Solutionp(x) = 3x^2-2x+4 എന്നെടുത്ത് ചുവടെ പറയുന്ന ബഹുപദങ്ങള്‍ കണക്കാക്കുക. (x+1)p(x)+(x-1)p(x)
10:20View Solutionചുവടെ ചിത്രങ്ങളിൽ മൂലകളെല്ലാം വൃത്തങ്ങളിലായ സമഷഡ്ഭുജം, സമചതുരം, ചതുരം വരച്ചിരിക്കുന്നു. വൃത്തങ്ങളുടെയെല്ലാം ചുറ്റളവ് കണക്കാക്കുക.
03:32View Solutionചുവടെ ചിത്രങ്ങളിൽ വൃത്തത്തിന്റെയും ബഹുഭുജത്തിന്റേയും പരപ്പളവുകൾ തമ്മിലുള്ള വ്യത്യാസം രണ്ടു ദശാംശസ്ഥാനങ്ങൾ വരെ കണക്കാക്കുക.
08:24View Solutionമട്ടത്രികോണത്തിന്റെ വശങ്ങൾ വ്യാസമാക്കി അർദ്ധവൃത്തം വരച്ചിരിക്കുന്നു. ചെറിയ അർദ്ധവൃത്തങ്ങളുടെ പരപ്പളവുകളുടെ തുക വലിയ അർദ്ധവൃത്തത്തിന്റെ പരപ്പളവാണെന്ന് തെളിയിക്കുക.
06:40View Solutionരണ്ടു വൃത്തങ്ങളിൽ ഓരോന്നും മറ്റൊന്നിന്റെ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ചിത്രമാണ് ചുവടെ വരച്ചിരിക്കുന്നത്. രണ്ടു വൃത്തങ്ങളിലും ഉൾപ്പെടുന്ന ഭാഗത്തിന്റെ പരപ്പളവ് കണക്കാക്കുക.
04:03View Solutionഒരു സമഭുജത്രികോണത്തിൻറെ ഓരോ മൂലയും കേന്ദ്രമായി മറ്റു രണ്ടു മൂലകളിൽ കൂടി കടന്നുപോകുന്ന വൃത്തം വരച്ച ചിത്രമാണ് തന്നിരിക്കുന്നത്. 3 വൃത്തങ്ങളിലും ഉൾപ്പെടുന്ന ഭാഗത്തിന്റെ പരപ്പളവ് കണക്കാക്കുക.
02:08View Solutionഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
03:25View Solutionരണ്ട് അഭിന്നകസംഖ്യകളുടെ തുക ഭിന്നകസംഖ്യയാകുന്നതിന് ഉദാഹരണം എഴുതുക.
04:35View Solutionരണ്ട് സമത്രികോണസ്തംഭങ്ങളുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം 3:5 ആണ്. ഒന്നാമത്തെ സ്തംഭത്തിന്റെ വ്യാപ്തം 324ഘ.സെ.മീ ആയാല്‍ രണ്ടാമത്തെ സ്തംഭത്തിന്റെ വ്യാപ്തമെത്ര?
02:37View SolutionA0 കടലാസിന്റെ പരപ്പളവ് ഒരു ചതുരശ്രമീറ്ററാണ്. A4 കടലാസിന്റെ നീളവും വീതിയും മില്ലിമീറ്റര്‍ വരെ കൃത്യമായി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുക.
03:14View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. വൃത്തങ്ങളുടെ ആരവും ചുറ്റളവും
03:21View Solutionചുവടെ പറയുന്ന ഓരോ ജോടി അളവുകളിലും ആദ്യത്തേതിന് ആനുപാതികമായാണോ രണ്ടാമത്തേത് മാറുന്നതെന്ന് കണ്ടുപിടിക്കുക, ആനുപാതികമായവയില്, ആനുപാതികസ്ഥിരം കണക്കാക്കുക. വൃത്തങ്ങളുടെ ആരവും പരപ്പളവും
06:04View Solutionക്ലാസില്‍ കണക്കുപരീക്ഷ നടത്തി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തരംതിരിച്ച പട്ടികയാണ് ചുവടെ കാണിച്ചിരിക്കുന്നത്. ക്ലാസിലെ ശരാശരി മാര്‍ക്ക് കണക്കാക്കുക.
04:23View Solution