ഒരു സ്കൂളിലെ കുട്ടികളിൽ 30% പെൺകുട്ടികളാണ്. ആകെ 1240 വിദ്യാർഥികൾ ഉണ്ടെങ്കിൽ ആൺകുട്ടികൾ എത്രയാണ്?
Step by step video & image solution for ഒരു സ്കൂളിലെ കുട്ടികളിൽ 30% പെൺകുട്ടികളാണ്. ആകെ 1240 വിദ്യാർഥികൾ ഉണ്ടെങ്കിൽ ആൺകുട്ടികൾ എത്രയാണ്? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Updated on:21/07/2023Topper's Solved these Questions
Similar Questions
താഴെ കൊടുത്തിരിക്കുന്ന ഓരോ ജോടിയിലും വലുതേത്? 1.7 സെന്റിമീറ്റർ, 0.8 സെന്റിമീറ്റർ
View Solutionചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം കണ്ടുപിടിച്ചശേഷം, ഓരോന്നും മടങ്ങുകളായു൦ സ൦ഖൃകളുടെ ഗുണനക്രിയയായു൦ എഴുതുക.
250 ഗ്രാം വീതി ഭാരമുള്ള രണ്ടു കഷണ൦ മത്തങ്ങയുടെ ആകെ ഭാര൦ എത്രയാണ്?
View Solutionഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത കേന്ദ്രം, അതിൻറെ മധ്യമകേന്ദ്രം തന്നെയാണെന്ന് തെളിയിക്കുക. വ്യാസം ഒരു സെൻറീമീറ്ററായ വൃത്തത്തിലെ 3 ബിന്ദുക്കൾ യോജിപ്പിച്ചുണ്ടാക്കുന്ന സമഭുജത്രികോണത്തിൻറെ ഒരു വശത്തിൻറെ നീളം കാണുക.
View Solutionഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ഈ വൃത്തത്തിൻറെ രണ്ടുമടങ്ങ് വ്യാസമുള്ള ഒരു വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമചതുരത്തിന്റെ ചുറ്റളവ് എത്രയാണ്?
View Solutionഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ആദ്യത്തെ വൃത്തത്തിൻറെ പകുതി വ്യാസമുള്ള വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമഭുജ ത്രികോണത്തിന്റെ ചുറ്റളവ് എത്രയാണ്?
View Solutionചിത്രത്തിൽ വൃത്തത്തിലെ മൂന്ന് ബിന്ദുക്കൾ മൂലകളായ ഒരു സമപാർശ്വ ത്രികോണം വരച്ചിരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവ് എത്രയാണ്?
View Solutionഒരു വൃത്തത്തിൽ കേന്ദ്രകോൺ 25° ആയ ചാപത്തിൻറെ നീളം 4 സെൻറീമീറ്റർ ആണ്. ആരം ഇതിൻറെ ഒന്നര മടങ്ങായ വൃത്തത്തിൽ, കേന്ദ്രകോൺ 75° ആയ ചാപത്തിൻറെ നീളം എത്രയാണ്?
View Solutionഒരു സമഭുജത്രികോണത്തിൻറെ ഒരു മൂലകേന്ദ്രമായും മറ്റ് രണ്ട് മൂലകളിലൂടെ കടന്നുപോകുന്ന വൃത്തത്തിൻറെ ചുറ്റളവ് എത്ര സെൻറീമീറ്ററാണ്?
View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
View Solutionഒരു ക്ലാസിലെ കുട്ടികളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച പട്ടികയാണ് ചുവടെ കാണുന്നത്. ഈ ക്ലാസിലെ കുട്ടികളുടെ മാധ്യ ഉയരം എത്രയാണ്?
View Solution