Doubtnut Promotions Sticky

U ആകൃതിയിലുള്ള ഒരു കുഴലിന്റെ അഗ്രത്തിന്റെ പരപ്പളവ് 0.01m^2 ഉം രണ്ടാമത്തെ അഗ്രത്തിന്റെ പരപ്പളവ് 1m^2ഉം ആണെന്നിരിക്കട്ടെ. ഒന്നാമത്തെ അഗ്രത്തിലെ ദ്രാവകോപരിതലത്തിൽ ഒരു ബലം പ്രയോഗിച്ചപ്പോൾ രണ്ടാമത്തെ അഗ്രത്തിലെ ദ്രാവകോപരിതലത്തിൽ 2000 N ബലം അനുഭവപ്പെട്ടു. എങ്കിൽ ഒന്നാമത്തെ അഗ്രത്തെ ദ്രാവകോപരിതലത്തിൽ പ്രയോഗിച്ച ബലം എത്രയായിരിക്കും?

Video Solution
|
Answer

Step by step video & image solution for U ആകൃതിയിലുള്ള ഒരു കുഴലിന്റെ അഗ്രത്തിന്റെ പരപ്പളവ് 0.01m^2 ഉം രണ്ടാമത്തെ അഗ്രത്തിന്റെ പരപ്പളവ് 1m^2ഉം ആണെന്നിരിക്കട്ടെ. ഒന്നാമത്തെ അഗ്രത്തിലെ ദ്രാവകോപരിതലത്തിൽ ഒരു ബലം പ്രയോഗിച്ചപ്പോൾ രണ്ടാമത്തെ അഗ്രത്തിലെ ദ്രാവകോപരിതലത്തിൽ 2000 N ബലം അനുഭവപ്പെട്ടു. എങ്കിൽ ഒന്നാമത്തെ അഗ്രത്തെ ദ്രാവകോപരിതലത്തിൽ പ്രയോഗിച്ച ബലം എത്രയായിരിക്കും? by Physics experts to help you in doubts & scoring excellent marks in Class 9 exams.

Updated on:21/07/2023

Similar Questions