പൂർണമായും ജലം നിറച്ച U ആകൃതിയിലുള്ള ഒരു കുഴലിന്റെ X അഗ്രത്തെയും Y അഗ്രത്തെയും പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം 1:20 ആണ്.
ഈ കുഴലിന്റെ X അഗ്രത്തിൽ 1 N/m2 മർദം പ്രയോഗിച്ചാൽ Y അഗ്രത്തിൽ അനുഭവപ്പെടുന്ന ബലം എത്രയായിരിക്കും?
Step by step video & image solution for പൂർണമായും ജലം നിറച്ച U ആകൃതിയിലുള്ള ഒരു കുഴലിന്റെ X അഗ്രത്തെയും Y അഗ്രത്തെയും പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം 1:20 ആണ്. ഈ കുഴലിന്റെ X അഗ്രത്തിൽ 1 N/m2 മർദം പ്രയോഗിച്ചാൽ Y അഗ്രത്തിൽ അനുഭവപ്പെടുന്ന ബലം എത്രയായിരിക്കും? by Physics experts to help you in doubts & scoring excellent marks in Class 9 exams.
Updated on:21/07/2023Similar Questions
If ∣∣ ∣ ∣∣xn−1xn+1xn+2yn−1yn+1yn+2zn−1zn+1zn+2∣∣ ∣ ∣∣=(x−y)(y−z)(z−x)(x−1+y−1+z−1) then n=
View Solutionഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
View Solutionപാദവക്കും, ഉയരവും തുല്യമായ സമഷഡ്ഭുജസ്തംഭത്തിന്റെ ഉപരിതലപ്പരപ്പും വ്യാപ്തവും തമ്മിലുള്ള അംശബന്ധം എന്ത്?
View Solutionരണ്ട് സമത്രികോണസ്തംഭങ്ങളുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം 3:5 ആണ്. ഒന്നാമത്തെ സ്തംഭത്തിന്റെ വ്യാപ്തം 324ഘ.സെ.മീ ആയാല്‍ രണ്ടാമത്തെ സ്തംഭത്തിന്റെ വ്യാപ്തമെത്ര?
View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. /_AOC എത്ര?
View Solution