Doubtnut Promotions Sticky

100 g മാസുള്ള ഒരു വസ്തുവിന്റെ പ്രവേഗം 2ms ഉം 200g മാസുള്ള മറ്റൊരു വസ്തുവിന്റെ പ്രവേഗം 1ms ഉം ആണ്. ഈ രണ്ടു വസ്തുക്കളും ഒരേ ദിശയിൽ നേർരേഖയിൽ ഒരേ മാർഗത്തിലൂടെ സഞ്ചരിച്ച് കൂട്ടിയിടിക്കുന്നു. ഇടിച്ചതിനു ശേഷം ആദ്യത്തെ വസ്തുവിന്റെ പ്രവേഗം 1.67ms ആയി മാറുന്നു. എങ്കിൽ രണ്ടാമത്തെ വസ്തുവിന്റെ പ്രവേഗം എത്ര?

Video Solution
|
Answer

Step by step video & image solution for 100 g മാസുള്ള ഒരു വസ്തുവിന്റെ പ്രവേഗം 2 m/s ഉം 200g മാസുള്ള മറ്റൊരു വസ്തുവിന്റെ പ്രവേഗം 1 m/s ഉം ആണ്. ഈ രണ്ടു വസ്തുക്കളും ഒരേ ദിശയിൽ നേർരേഖയിൽ ഒരേ മാർഗത്തിലൂടെ സഞ്ചരിച്ച് കൂട്ടിയിടിക്കുന്നു. ഇടിച്ചതിനു ശേഷം ആദ്യത്തെ വസ്തുവിന്റെ പ്രവേഗം 1.67 m/s ആയി മാറുന്നു. എങ്കിൽ രണ്ടാമത്തെ വസ്തുവിന്റെ പ്രവേഗം എത്ര? by Physics experts to help you in doubts & scoring excellent marks in Class 9 exams.

Updated on:21/07/2023

Similar Questions