1, 3, 5 ... എന്ന സമാന്തരശ്രേണിയിലെ രണ്ട് പദങ്ങളുടെ വർഗ്ഗം ആ ശ്രേണിയിലെ തന്നെ പദം ആണെന്ന് തെളിയിക്കുക.
Step by step video & image solution for 1, 3, 5 ... എന്ന സമാന്തരശ്രേണിയിലെ രണ്ട് പദങ്ങളുടെ വർഗ്ഗം ആ ശ്രേണിയിലെ തന്നെ പദം ആണെന്ന് തെളിയിക്കുക. by Maths experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
ചുവടെയുള്ള രണ്ട് ചിത്രങ്ങളിലെയും സമചതുരങ്ങൾക്ക് ഒരു വലിപ്പമാണ്. ഷേഡ് ചെയ്ത ഭാഗങ്ങൾക്ക് ഒരേ പരപ്പളവാണെന്ന് തെളിയിക്കുക.
View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
View Solutionx 7 ആണെങ്കില്‍ abs(x-y)>4 എന്നു തെളിയിക്കുക.
View Solutionരണ്ട് അഭിന്നകസംഖ്യകളുടെ തുക ഭിന്നകസംഖ്യയാകുന്നതിന് ഉദാഹരണം എഴുതുക.
View Solutionരണ്ട് സമത്രികോണസ്തംഭങ്ങളുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം 3:5 ആണ്. ഒന്നാമത്തെ സ്തംഭത്തിന്റെ വ്യാപ്തം 324ഘ.സെ.മീ ആയാല്‍ രണ്ടാമത്തെ സ്തംഭത്തിന്റെ വ്യാപ്തമെത്ര?
View Solutionസമഭുജത്രികോണങ്ങളുടെ പരപ്പളവ് വശത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണെന്ന് തെളിയിക്കുക. ആനുപാതിക സ്ഥിരം എന്താണ്?
View Solutionq(1)=2,q(2)=5 ആകുന്ന q(x)എന്ന ഒന്നാംകൃതി ബഹുപദം എഴുതുക.
View Solutionചിത്രത്തില്‍ BC എന്ന വര DEയ്ക്ക് സമാന്തരമാണ്. AB=6, BD=3 AD എത്ര?
View Solution