180, 176, 172 , ... എന്ന സമാന്തരശ്രേണിയിലെ എത്ര അധിസംഖ്യകൾ ആയ പദങ്ങൾ ഉണ്ട് ?
Step by step video & image solution for 180, 176, 172 , ... എന്ന സമാന്തരശ്രേണിയിലെ എത്ര അധിസംഖ്യകൾ ആയ പദങ്ങൾ ഉണ്ട് ? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
x^2+4x-5 എന്ന ബഹുപദത്തോട് ഏത് ബഹുപദം കൂട്ടിയാല്‍ 4x^2-5x+2 എന്ന ബഹുപദം കിട്ടും.
02:57View Solutionx^2+4x-5 എന്ന ബഹുപദത്തിനോട് ഏത് ബഹുപദം കൂട്ടിയാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
02:18View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. മുറിച്ചെടുക്കുന്ന കഷണത്തിന്റെ കേന്ദ്രകോൺ എത്ര ?
04:22View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. വളയുടെ മിച്ചമുള്ള ഭാഗം കൊണ്ട് അല്പം ചെറിയ മറ്റൊരു വള ഉണ്ടാക്കി. അതിന്റെ ആരം എത്ര സെൻറീമീറ്ററാണ്?
07:12View Solutionചുറ്റളവ് മൂന്ന് സെ.മീ ആയ ഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത ആരം എത്ര?
07:00View Solutionസ്തംഭാകൃതിയിലുള്ള ഒരു പാത്രത്തിന്റെ പാദം, വശങ്ങളെല്ലാം 16 സെ.മീറ്ററായ സമചതുരമാണ്. പാത്രത്തില്‍ 10 സെ.മീ. ഉയരത്തില്‍ വെള്ളമുണ്ട്. അതില്‍ വക്കുകളെല്ലാം 8 സെ.മീ ആയ സമചതുരക്കട്ട മുക്കിയാല്‍ വെള്ളത്തിന്റെ നിരപ്പ് എത്ര സെ.മീ. ഉയരും?
07:29View Solutionചിത്രത്തില്‍ BC എന്ന വര DEയ്ക്ക് സമാന്തരമാണ്. AB=6, BD=3 AD എത്ര?
01:10View SolutionCan 0 be a word in the parallel series 180, 176, 172, ...? Defend.
01:56View Solution