ഒരു കറുത്ത പകിടയും വെളുത്ത പകിടയും ഒരേസമയത്ത് മുകളിലേക്ക് എറിയുന്നു . രണ്ടു പകിടകളിലെയും അക്കങ്ങൾ തുല്യമാകാനുള്ള സാധ്യത എന്ത്?
Step by step video & image solution for ഒരു കറുത്ത പകിടയും വെളുത്ത പകിടയും ഒരേസമയത്ത് മുകളിലേക്ക് എറിയുന്നു . രണ്ടു പകിടകളിലെയും അക്കങ്ങൾ തുല്യമാകാനുള്ള സാധ്യത എന്ത്? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
പാദവക്കും, ഉയരവും തുല്യമായ സമഷഡ്ഭുജസ്തംഭത്തിന്റെ ഉപരിതലപ്പരപ്പും വ്യാപ്തവും തമ്മിലുള്ള അംശബന്ധം എന്ത്?
07:03View Solution2 അടി വ്യാസമുള്ള വൃത്താകൃതിയിലുള്ള ഒരു മരത്തടിക്ക് 16 അടി നീളമുണ്ട്. മരത്തിന്റെ വ്യാപ്തം എന്ത്?
02:43View Solutionഒരു മരത്തില്‍ കെട്ടിയിട്ട പശുവിന്റെ കയറും പശു പുല്ല് തിന്നുതീര്‍ക്കാവുന്ന സ്ഥലവും തമ്മിലുള്ള ആനുപാതിക ബന്ധം എന്ത്? കയറിന്റെ നീളം മാറുന്നതും പുല്ല് തിന്നുനീര്ത്ത സ്ഥലത്തിന്റെ ചുറ്റളവും ആനുപാതികമാണോ?
07:15View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
04:16View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
03:21View Solutionസ്കൂളിലെ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പച്ചക്കറി കൃഷിയില്‍, ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചതിന് ശേഷം മിച്ചം വന്നത് കടയില്‍ കൊണ്ടുപോയി വിറ്റതിന്റെ വിവരമാണ് പട്ടികയില്‍ കൊടുത്തിരിക്കുന്നത്. ഒരു കിലോഗ്രാം പച്ചക്കറിക്ക് കിട്ടിയ ശരാശരി വില എന്ത്?
03:26View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
06:04View Solutionഒരു ബസിന് ഒരു മാസത്തില്‍ കിട്ടിയ വരുമാനം താഴെ കൊടുക്കുന്നു. മാധ്യവരുമാനമെത്ര?
06:21View Solution