താഴെപ്പറയുന്നവയിൽ ബോയിൽ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്? a. മർദം കൂടുമ്പോൾ വ്യാപ്തം കുറയുന്നു. b. താപനില കൂടുമ്പോൾ വ്യാപ്തം കൂടുന്നു. c. മർദ്ദം P എന്നും വ്യാപ്തം V എന്നും സൂചിപ്പിച്ചാൽ PxV ഒരു സ്ഥിരസംഖ്യ ആയിരിക്കും. d. താപനില, മർദ്ദം ഇവ സ്ഥിരമായി ഇരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും.
Step by step video & image solution for താഴെപ്പറയുന്നവയിൽ ബോയിൽ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്? a. മർദം കൂടുമ്പോൾ വ്യാപ്തം കുറയുന്നു. b. താപനില കൂടുമ്പോൾ വ്യാപ്തം കൂടുന്നു. c. മർദ്ദം P എന്നും വ്യാപ്തം V എന്നും സൂചിപ്പിച്ചാൽ PxV ഒരു സ്ഥിരസംഖ്യ ആയിരിക്കും. d. താപനില, മർദ്ദം ഇവ സ്ഥിരമായി ഇരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും. by Chemistry experts to help you in doubts & scoring excellent marks in Class 10 exams.
Updated on:21/07/2023Similar Questions
10 സെ.മീ വശങ്ങളുള്ള ഒരു സമചതുരകട്ടിയില് നിന്നും വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
View Solution12 സെ.മീ ഉയരമുള്ള ഒരു വൃത്തസ്തംഭത്തിന്റെ വക്രമുഖപരപ്പ് 1884 ച.സെ.മീ ആയാല്‍ അതിന്റെ വ്യാപ്തം കാണുക.
View Solutionമഴ പെയ്യുമ്പോള്‍ ഓരോ ചതുരശ്രമീറ്ററിലും വീഴുന്ന വെള്ളത്തിന്റെ വ്യാപ്തം തുല്യമാണെന്നെടുക്കാം. ഇതനുസരിച്ച് ഒരു സ്ഥലത്തു വീഴുന്ന വെള്ളത്തിന്റെ വ്യാപ്തം സ്ഥലത്തിന്റെ പരപ്പളവിന് ആനുപാതികമാണെന്ന് സമര്‍ത്ഥിക്കുക.
View Solutionമഴ പെയ്യുമ്പോള്‍ ഓരോ ചതുരശ്രമീറ്ററിലും വീഴുന്ന വെള്ളത്തിന്റെ വ്യാപ്തം തുല്യമാണെന്നെടുക്കാം. ഇതനുസരിച്ച് അടുത്തടുത്ത് വയ്ക്കുന്ന സ്തംഭാകൃതിയിലുള്ള പാത്രങ്ങളിലെല്ലാം ഒരേ ഉയരത്തില്‍ മഴവെള്ളം നിറയുന്നതിന് എന്തു കൊണ്ടാണെന്ന് വിശദീകരിക്കുക.
View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
View SolutionFind the plurals p (x) which are subject to the following conditions. p(x) = 2x^2+ax^2-7x+b എന്ന ബഹുപദത്തില് p(1) = 3ഉം p(2) = 19 ആകണമെങ്കില്‍ a,b ഇവ എന്തായിരിക്കണം.
View Solutionതാഴെ കൊടുത്തിരിക്കുന്നവയിൽ സതീഷ് അളവ് ഏത് ?
View Solutionതാഴെ കൊടുത്തവയിൽ ശെരിയായത് ഏത് ?
View Solution