തിങ്കൾ മുതൽ വെള്ളി വരെ ക്ലാസിൽ ഹാജരായ കുട്ടികളുടെ എണ്ണം 34,35,32,33,31 എന്നിവയാണ്. ഓരോ ദിവസവും ശരാശരി എത്ര കുട്ടികൾ ക്ലാസിൽ വന്നു?
Step by step video & image solution for തിങ്കൾ മുതൽ വെള്ളി വരെ ക്ലാസിൽ ഹാജരായ കുട്ടികളുടെ എണ്ണം 34,35,32,33,31 എന്നിവയാണ്. ഓരോ ദിവസവും ശരാശരി എത്ര കുട്ടികൾ ക്ലാസിൽ വന്നു? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Updated on:21/07/2023Topper's Solved these Questions
Similar Questions
ഒരു ഇഷ്ടികയ്ക്ക് 21 സെന്റിമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും 7 സെന്റിമീറ്റർ ഉയരവുമുണ്ട്. ഇതിന്റെ വൃാപ്തം എത്രയാണ്?
View Solutionസുമയുടെ വീട്ടിൽ കഴിഞ്ഞ വർഷം ഉപയോഗിച്ച വൈദ്യുതിയുടെ കണക്കാണ് ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നത്. ഈ വിവരങ്ങൾ കാണിക്കുന്ന ചതുരചിത്ര൦ വരയ്ക്കുക. കഴിഞ്ഞ വർഷം എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്?
View Solutionതാഴെ കൊടുത്തിരിക്കുന്ന ബീജഗണിത വാചകങ്ങളില്‍ ബഹുപദങ്ങള്‍ ഏതെല്ലാം, കാരണം പറയുക. ഒരു ഫാക്ടറിയിലെ 100 തൊഴിലാളികള്‍ ഉണ്ടാക്കുന്ന ടി.വിയുടെ എണ്ണം x ആയാല്‍ ഒരു തൊഴിലാളി ഉണ്ടാക്കുന്ന ശരാശരി ടി.വിയുടെ എണ്ണം.
View Solutionതാഴെ കൊടുത്തിരിക്കുന്ന ബീജഗണിത വാചകങ്ങളില്‍ ബഹുപദങ്ങള്‍ ഏതെല്ലാം, കാരണം പറയുക. x തൊഴിലാളികള്‍ ഉണ്ടാക്കുന്ന ടി.വിയുടെ എണ്ണം 100 ആയാല്‍ ഒരു തൊഴിലാളി ഉണ്ടാക്കുന്ന ടി.വിയുടെ എണ്ണം.
View Solutionചുവടെ ചിത്രങ്ങളിൽ വൃത്തത്തിന്റെയും ബഹുഭുജത്തിന്റേയും പരപ്പളവുകൾ തമ്മിലുള്ള വ്യത്യാസം രണ്ടു ദശാംശസ്ഥാനങ്ങൾ വരെ കണക്കാക്കുക.
View Solutionചുറ്റളവ് മൂന്ന് സെ.മീ ആയ ഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത ആരം എത്ര?
View SolutionA0 കടലാസിന്റെ പരപ്പളവ് ഒരു ചതുരശ്രമീറ്ററാണ്. A4 കടലാസിന്റെ നീളവും വീതിയും മില്ലിമീറ്റര്‍ വരെ കൃത്യമായി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുക.
View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
View Solutionശരാശരി 60 ആയ 6 സംഖ്യകള്‍ ചുവടെ പറയുന്ന ഓരോ രീതിയിലും കണ്ടുപിടിക്കുക. 4 എണ്ണം 60നേക്കാള്‍ ചെറുത്, 2 എണ്ണം 60നേക്കാള്‍ വലുത്.
View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
View Solutionഒരു ക്ലാസിലെ കുട്ടികളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച പട്ടികയാണ് ചുവടെ കാണുന്നത്. ഈ ക്ലാസിലെ കുട്ടികളുടെ മാധ്യ ഉയരം എത്രയാണ്?
View Solutionഒരു സര്‍വകലാശാലയിലെ അധ്യാപകരുടെ എണ്ണം പ്രായമനുസരിച്ച് തരംതിരിച്ചെഴുതിയ പട്ടികയാണ് ചുവടെയുള്ളത് അധ്യാപകരുടെ മാധ്യ പ്രായം കാണുക.
View Solutionഒരു ക്ലാസിലെ കുട്ടികളുടെ ഭാരമനുസരിച്ച് തരംതിരിച്ച പട്ടികയാണിത്. മാധ്യഭാരം 26 കി.ഗ്രാം എന്നു കണക്കാക്കിയിട്ടുണ്ട്. 23 കി.ഗ്രാമിനും 25 കി. ഗ്രാമിനും ഇടയില്‍ ഭാരമുള്ള എത്ര കുട്ടികളുണ്ട്.
View Solution9-ാം ക്ലാസിലെ പാഠപുസ്തകങ്ങളുടെ ശരാശരി വില 19 രൂപയാണ്. സാമൂഹ്യശാസ്ത്രം ഒഴിച്ചുള്ള 9 പുസ്തകങ്ങളുടെ വില 168 രൂപയാണെങ്കില്‍ സാമൂഹ്യശാസ്ത്രത്തിന്റെ വില എത്ര?
View Solutionഒരു സ്കൂളിലെ കുട്ടികളുടെ ഭാരമാണ് താഴെ കൊടുത്തിരിക്കുന്നത്, 51,53,57,60,69,70 ശരാശരി ഭാരം എത്ര?
View Solutionsqrt3 x sqrt3 യുടെ വില എത്ര?
View Solution