വശങ്ങളുടെ നീള൦ 5 സെന്റിമീറ്ററായ സമചതുരത്തിന്റെ ചുറ്റളവ് എത്രയാണ്? 6 സെന്റിമീറ്റർ ആയാലോ? സമചതുരത്തിന്റെ വശത്തിന്റെ നീളവു൦ ചുറ്റുളവു൦ തമ്മിലുള്ള ബന്ധം എങ്ങനെയെല്ലാം പറയാ൦. ഇവയെല്ലാ൦ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതി നോക്കു.
Step by step video & image solution for വശങ്ങളുടെ നീള൦ 5 സെന്റിമീറ്ററായ സമചതുരത്തിന്റെ ചുറ്റളവ് എത്രയാണ്? 6 സെന്റിമീറ്റർ ആയാലോ? സമചതുരത്തിന്റെ വശത്തിന്റെ നീളവു൦ ചുറ്റുളവു൦ തമ്മിലുള്ള ബന്ധം എങ്ങനെയെല്ലാം പറയാ൦. ഇവയെല്ലാ൦ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതി നോക്കു. by Maths experts to help you in doubts & scoring excellent marks in Class 6 exams.
Topper's Solved these Questions
Similar Questions
ഒരു ചതുരത്തിൽ നാല് കോണുകളുണ്ടല്ലോ ഓരോ കോണു൦ എത്ര ഡിഗ്രി വീതമാണ്?
06:38View Solutionഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ഈ വൃത്തത്തിൻറെ രണ്ടുമടങ്ങ് വ്യാസമുള്ള ഒരു വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമചതുരത്തിന്റെ ചുറ്റളവ് എത്രയാണ്?
05:46View Solutionഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ആദ്യത്തെ വൃത്തത്തിൻറെ പകുതി വ്യാസമുള്ള വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമഭുജ ത്രികോണത്തിന്റെ ചുറ്റളവ് എത്രയാണ്?
06:32View Solutionചിത്രത്തിൽ വൃത്തത്തിലെ മൂന്ന് ബിന്ദുക്കൾ മൂലകളായ ഒരു സമപാർശ്വ ത്രികോണം വരച്ചിരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവ് എത്രയാണ്?
05:15View Solutionഒരു സമചതുരം വരച്ച് അതിൻറെ നാല് മൂലകൾ കേന്ദ്രമായും, വശത്തിന്റെ പകുതി ആരമായും വൃത്തങ്ങൾ വരയ്ക്കുക. ആദ്യത്തെ സമചതുരത്തിന്റെ വലിപ്പമുള്ള 4 സമചതുരങ്ങൾ ചേർന്ന സമചതുരം വരച്ച്, അതിനുള്ളിൽ കൃത്യമായി ചേർന്നിരിക്കുന്ന വൃത്തം വരക്കുക. വലിയ വൃത്തത്തിന്റെ പരപ്പളവ് നാല് ചെറു വൃത്തങ്ങളുടെയും പരപ്പളവുകളുടെ തുകയാണെന്ന് തെളിയിക്കുക.
07:28View Solutionഒരു സമചതുരത്തിനുള്ളിൽ ചിത്രത്തിൽ കാണുന്നതുപോലെ വൃത്തഭാഗങ്ങൾ വരയ്ക്കുന്നു. ചിത്രത്തിലെ കറുപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് സമചതുരത്തിന്റെ പരപ്പളവിന്റെ പകുതിയാണെന്ന് തെളിയിക്കുക.
07:00View Solutionചുറ്റളവ് മൂന്ന് സെ.മീ ആയ ഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത ആരം എത്ര?
01:48View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
04:08View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
03:25View Solutionരണ്ട് സമത്രികോണസ്തംഭങ്ങളുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം 3:5 ആണ്. ഒന്നാമത്തെ സ്തംഭത്തിന്റെ വ്യാപ്തം 324ഘ.സെ.മീ ആയാല്‍ രണ്ടാമത്തെ സ്തംഭത്തിന്റെ വ്യാപ്തമെത്ര?
03:45View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
05:46View Solutionഒരേ പരപ്പളവുള്ള ത്രികോണങ്ങളില്‍, ഏറ്റവും വലിയ വശത്തിന്റെ നീളവും എതിര്‍മൂലയില്‍ നിന്നുള്ള ലംബത്തിന്റെ നീളവും തമ്മിലുള്ള ബന്ധം അനുപാതമായി എങ്ങനെ പറയാം? ഏറ്റവും വലിയ വശത്തിനു പകരം ഏറ്റവും ചെറിയ വശമെടുത്താലോ?
04:02View Solutionസമബഹുഭുജങ്ങളില് വശങ്ങളുടെ എണ്ണം ഒരു പുറംകോണിന്റെ അളവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യമെന്താണ്? ഈ ബന്ധം അനുപാതമായി പറയാന്‍ കഴിയുമോ?
04:41View Solutionചതുരസ്തംഭാകൃതിയിലുള്ള ഒരു ജലസംഭരണിയില്‍ ഓരോ സെക്കന്റിലും ഒരു നിശ്ചിത വ്യാപ്തം വെള്ളം ഒരു കുഴലിലൂടെ ഒഴിക്കണം. വ്യത്യസ്ത കുഴലുകള്‍ ഉപയോഗിച്ച് വെള്ളമൊഴുകുന്നതിന്റെ നിരക്ക് മാറ്റാം. ചുവടെപ്പറയുന്ന അളവുകള്‍ തമ്മിലുള്ള ബന്ധം ബീജഗണിതവാക്യമായും അനുപാതമായും എഴുതുക. വെള്ളം ഉയരുന്നതിന്റെ നിരക്കും സംഭരണി നിറയാനെടുക്കുന്ന സമയവും.
07:15View Solutionഒരു മരത്തില്‍ കെട്ടിയിട്ട പശുവിന്റെ കയറും പശു പുല്ല് തിന്നുതീര്‍ക്കാവുന്ന സ്ഥലവും തമ്മിലുള്ള ആനുപാതിക ബന്ധം എന്ത്? കയറിന്റെ നീളം മാറുന്നതും പുല്ല് തിന്നുനീര്ത്ത സ്ഥലത്തിന്റെ ചുറ്റളവും ആനുപാതികമാണോ?
02:54View Solutionസംഖ്യാരേഖയില്‍ 3,-5 എന്നീ സംഖ്യാസ്ഥാനങ്ങള് തമ്മിലുള്ള അകലം എത്ര? ഇവയുടെ മധ്യത്തിലായി വരുന്ന സംഖ്യ ഏത്?
01:25View Solution