Doubtnut Promotions Sticky

Complete Solutions to EXAMPLE of chapter അക്ഷരഗണിത൦ of Class 6 book with complete answers and questions

Class 6MATHS
Chapterഅക്ഷരഗണിത൦
V PUBLISHERSEXAMPLE
Number Of Questions42
Academic Year2023-24
  1. തപാൽമാർഗ൦ പുസ്തകങ്ങൾ വരുത്തുമ്പോൾ പുസ്തകത്തിന്റെ വിലയുടെ കൂടെ 25 രൂപ തപാൽ വിലയു൦ കൊടുക്കണം. ഇതനുസരിച്ച് ചുവടെയുള്ള പട്ടിക പൂരിപ്പിക്കുക. പുസ്തകത്തിന്റെ വിലയും, ആകെ വിലയും തമ്മിലുള്ള ബന്ധ൦ എങ്ങനെയൊക്കെ പറയാ൦? ഈ ബന്ധങ്ങൾ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതി നോക്കു.


    06:18
    View Solution
  2. ഒരു ത്രികോണത്തിന്റെ വശങ്ങൾ 4 സെന്റിമീറ്റർ, 6 സെന്റിമീറ്റർ, 8 സെന്റിമീറ്റർ. അതിന്റെ ചുറ്റളവെത്രയാണ്? വശങ്ങളുടെ നീള൦ a, b, c എന്നു൦ ചുറ്റളവ് p എന്നു൦ എടുത്താൽ ഇവ തമ്മിലുള്ള ബന്ധ൦ എങ്ങനെ പറയാ൦?


    02:10
    View Solution
  3. ചിത്രത്തിൽ എത്ര സമചതുരങ്ങളുണ്ട്? ഒരു സമചതുര൦ ഉണ്ടാക്കാൻ എത്ര തീപ്പെട്ടിക്കോലുകൾ ഉപയോഗിച്ചു? അഞ്ചു സമചതുരങ്ങൾ ഉണ്ടാക്കാൻ എത്ര കോലുകൾ വേണം? സമചതുരങ്ങളുടെ എണ്ണവും കോലുകളുടെ എണ്ണവും തമ്മിലുള്ള ബന്ധ൦ ഏതെല്ലാം രീതിയിൽ പറയാ൦. ഇവ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുക?


    04:24
    View Solution
  4. സഹകരണ സ്റ്റോറിൽനിന്നു൦ എല്ലാ ക്ലാസിലെയു കുട്ടികൾ 5 രൂപ വിലയ്ക്കുളള പേനയാണ് വാങ്ങിയത്. ചുവടെയുളള പട്ടികയിൽ ഓരോ ക്ലാസിലെയു൦ കുട്ടികൾ എത്ര രൂപ കൊടുത്തു എന്നെഴുതുക. കുട്ടികളുടെ എണ്ണവു൦ ആകെ വിലയു൦ തമ്മിലുള്ള ബന്ധ൦ എങ്ങനെയൊക്കെ പറയാ൦? ഈ ബന്ധങ്ങൾ അക്ഷരം ഉപയോഗിച്ച് എഴുതുക?


    01:58
    View Solution
  5. വശങ്ങളുടെ നീള൦ 5 സെന്റിമീറ്ററായ സമചതുരത്തിന്റെ ചുറ്റളവ് എത്രയാണ്? 6 സെന്റിമീറ്റർ ആയാലോ? സമചതുരത്തിന്റെ വശത്തിന്റെ നീളവു൦ ചുറ്റുളവു൦ തമ്മിലുള്ള ബന്ധം എങ്ങനെയെല്ലാം പറയാ൦. ഇവയെല്ലാ൦ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതി നോക്കു.


    01:37
    View Solution
  6. 5 പത്ത് രൂപ നോട്ടുകൾ ചേർന്നാൽ ആകെ എത്ര രൂപയാകു൦? പത്തു രൂപ നോട്ടുകളുടെ എണ്ണം 7 ആയാലോ? പത്ത് രൂപ നോട്ടുകളുടെ എണ്ണവും ആകെ രൂപയും തമ്മിലുള്ള ബന്ധം എങ്ങനെയെല്ലാം പറയാ൦? 10 രൂപ നോട്ടുകളുടെ എണ്ണം t എന്നു൦ ആകെ രൂപയെ a എന്നു൦ സൂചിപ്പിച്ചാൽ ഈ ബന്ധ൦ എങ്ങനെയെല്ലാം എഴുതാ൦?


    01:34
    View Solution
  7. 8 രൂപ വീതം വിലയുള്ള 5 പേനയുടെ ആകെ വിലയെന്താണ്? 12 രൂപ വീതം വിലയുള്ള 10 നോട്ടുപുസ്തകത്തിന്റെ വിലയെന്താണ്?


    01:06
    View Solution
  8. ഒരു ലിറ്റർ മണ്ണെണ്ണയുടെ ഭാരം 800 ഗ്രാം ആണ്? 2 ലിറ്റർ മണ്ണെണ്ണയുടെ ഭാരം എത്ര ഗ്രാമാണ്?


    01:04
    View Solution
  9. ഒരു ലിറ്റർ മണ്ണെണ്ണയുടെ ഭാരം 800 ഗ്രാം ആണ്? `1/2` ലിറ്റർ മണ്ണെണ്ണയുടെ ഭാരം എത്ര ഗ്രാമാണ്?


    01:01
    View Solution
  10. ഒരു ലിറ്റർ മണ്ണെണ്ണയുടെ ഭാരം 800 ഗ്രാം ആണ്? ഒരു മില്ലീലിറ്റർ മണ്ണെണ്ണയുടെ ഭാരം എത്ര ഗ്രാമാണ്?


    01:10
    View Solution
  11. ഒരു ലിറ്റർ മണ്ണെണ്ണയുടെ ഭാരം 800 ഗ്രാം ആണ്. 2 ലിറ്റർ മണ്ണെണ്ണയുടെ ഭാരം എത്ര ഗ്രാമാണ്? v മില്ലിലിറ്റർ മണ്ണെണ്ണയുടെ ഭാരം w ഗ്രാം എന്നെടുത്താൽ v, w എന്നീ സ൦ഖൃകൾ തമ്മിലുളള ബന്ധമെന്താണ്?


    01:38
    View Solution
  12. ഒരു ഘനസെന്റിമീറ്റർ ഇരുമ്പിന്റെ ഭാരം 7.8 ഗ്രാം ആണ്. ഇരിമ്പുകൊണ്ട് ഉണ്ടാക്കിയ ഒരു വസ്തുവുിന്റെ വൃാപ്ത൦ v ഘനസെന്റീമീറ്റർ, ഭാരം w ഗ്രാം എന്നെടുത്താൽ v, w ഇവ തമ്മിലുള്ള ബന്ധമെന്താണ്?


    01:23
    View Solution
  13. ഒരു ഘനസെന്റിമീറ്റർ ഇരുമ്പിന്റെ ഭാരം 7.8 ഗ്രാം ആണ്. ഇരിമ്പുകൊണ്ട് ഉണ്ടാക്കിയ ഒരു ചതുരക്കട്ടയുടെ നീള൦ l സെന്റിമീറ്റർ,വീതി b സെന്റിമീറ്റർ, ഉയരം h സെന്റിമീറ്റർ,ഭാരം w ഗ്രാം എന്നെടുത്താൽ w,l,b,h ഇവ തമ്മിലുള്ള ബന്ധമെന്താണ്?


    02:17
    View Solution
  14. 8 പത്തു രൂപ നോട്ടു൦, 2 അഞ്ചുരൂപാ നോട്ടു൦ ചേർന്ന് ആകെ എത്ര രൂപയായി? 7 പത്തുരൂപാ നോട്ടു൦, 4 അഞ്ചുരൂപാ നോട്ടു൦ ആയാലോ? പത്തു രൂപ നോട്ടിന്റെ എണ്ണം t, അഞ്ചുരൂപാ നോട്ടിന്റെ എണ്ണം f, ആകെ തുക a എന്നെടുത്താൽ t, f, a ഇവ തമ്മിലുള്ള ബന്ധ൦ എങ്ങനെ പറയാ൦?


    01:51
    View Solution
  15. ഒരു പേനയ്ക്ക് 7 രൂപ,ഒരു നോട്ടുപുസ്തകത്തിന് 12 രൂപ. 5 പേനയ്ക്കു൦, 6 നോട്ടുപുസ്തകത്തിനപ൦കൂടി ആകെ വില എന്താണ്?


    01:53
    View Solution
  16. ഒരു പേനയ്ക്ക് 7 രൂപ,ഒരു നോട്ടുപുസ്തകത്തിന് 12 രൂപ. 12 പേനയും, 7 നോട്ടുപുസ്തകവുമായാലോ?


    01:15
    View Solution
  17. ഒരു പേനയ്ക്ക് 7 രൂപ,ഒരു നോട്ടുപുസ്തകത്തിന് 12 രൂപ. പേനയുടെ എണ്ണം, നോട്ടുപുസ്തകത്തിന്റെ എണ്ണം. ആകെ വില ഇവ തമ്മിലുള്ള ബന്ധമെന്താണ്?


    01:30
    View Solution
  18. ഒരു പേനയ്ക്ക് 7 രൂപ,ഒരു നോട്ടുപുസ്തകത്തിന് 12 രൂപ. പേനയുടെ എണ്ണം p, നോട്ടുപുസ്തകത്തിന്റെ എണ്ണം n, ആകെ വില t എന്നെല്ലാമെടുത്താൽ p, n, t ഇവ തമ്മിലുള്ള ബന്ധമെന്തണ്?


    01:34
    View Solution
  19. വശങ്ങളുടെയെല്ലാ൦ നീള൦ 10 സെന്റിമീറ്ററായ ത്രികോണം വളച്ചുണ്ടാക്കാൻ എത്ര സെന്റിമീറ്റർ കമ്പി വേണ൦? വശങ്ങളുടെയെല്ലാ൦ നീള൦ 10 സെന്റിമീറ്ററായ സമചതുരമുണ്ടാക്കാനോ? ഇത്തരം 5 ത്രികോണവു൦ 6 സമചതുരവു൦ ഉണ്ടാക്കാൻ ആകെ എത്ര സെന്റിമീറ്റർ കമ്പി വേണ൦?


    02:18
    View Solution
  20. വശങ്ങളുടെയെല്ലാ൦ നീള൦ 10 സെന്റിമീറ്ററായ ത്രികോണം വളച്ചുണ്ടാക്കാൻ എത്ര സെന്റിമീറ്റർ കമ്പി വേണ൦? വശങ്ങളുടെയെല്ലാ൦ നീള൦ 10 സെന്റിമീറ്ററായ സമചതുരമുണ്ടാക്കാനോ? 4 ത്രികോണവു൦ 3 സമചതുരവു൦ ആയാലോ?


    01:58
    View Solution
  21. വശങ്ങളുടെയെല്ലാ൦ നീള൦ 10 സെന്റിമീറ്ററായ ത്രികോണം വളച്ചുണ്ടാക്കാൻ എത്ര സെന്റിമീറ്റർ കമ്പി വേണ൦? വശങ്ങളുടെയെല്ലാ൦ നീള൦ 10 സെന്റിമീറ്ററായ സമചതുരമുണ്ടാക്കാനോ? ത്രികോണത്തിന്റെ എണ്ണം, സമചതുരത്തിന്റെ എണ്ണം, കമ്പിയുടെ നീള൦ ഇവ തമ്മിലുള്ള ബന്ധമെന്താണ്?


    05:25
    View Solution
  22. വശങ്ങളുടെയെല്ലാ൦ നീള൦ 10 സെന്റിമീറ്ററായ ത്രികോണം വളച്ചുണ്ടാക്കാൻ എത്ര സെന്റിമീറ്റർ കമ്പി വേണ൦? വശങ്ങളുടെയെല്ലാ൦ നീള൦ 10 സെന്റിമീറ്ററായ സമചതുരമുണ്ടാക്കാനോ? ത്രികോണത്തിന്റെ എണ്ണം t, സമചതുരത്തിന്റെ എണ്ണം s,ആകെ നീള൦ l സെന്റിമീറ്റർ എന്നെല്ലാമെടുത്താൽ t, s, l, ഇവ തമ്മിലുള്ള ബന്ധമെന്താണ്?


    05:25
    View Solution
  23. ഒരു മുറിയിൽ 25 കുട്ടികളു൦ വെറൊരു മുറിയിൽ 35 കുട്ടികളു൦ ഇരിക്കുന്നുണ്ട്. ഇവർക്ക് 5 ബിസ്കറ്റ് വീത൦ കൊടുക്കാൻ ആകെ എത്ര ബിസ്കറ്റ് വേണ൦? കുട്ടികളുടെ എണ്ണം 20 ഉ൦ 40 ഉ൦ ആയാലോ?


    03:38
    View Solution
  24. ഒരു മുറിയിൽ 25 കുട്ടികളു൦ വെറൊരു മുറിയിൽ 35 കുട്ടികളു൦ ഇരിക്കുന്നുണ്ട്. ഇവർക്ക് 5 ബിസ്കറ്റ് വീത൦ കൊടുക്കാൻ ആകെ എത്ര ബിസ്കറ്റ് വേണ൦?ഈ കണക്കിൽ, ആദ്യത്തെ മുറിയിൽ f കുട്ടികൾ, രണ്ടാമത്തെ മുറിയിൽ s കുട്ടികൾ, ആകെ വേണ്ട ബിസ്കറ്റ് t എന്നെടുത്താൽ f, s, t ഇവ തമ്മിലുള്ള ബന്ധം എങ്ങനെയെല്ലാം എഴുതാ൦?


    04:10
    View Solution
  25. ഒരു മുറിയിൽ 25 കുട്ടികളു൦ വെറൊരു മുറിയിൽ 35 കുട്ടികളു൦ ഇരിക്കുന്നുണ്ട്. ഇവർക്ക് 5 ബിസ്കറ്റ് വീത൦ കൊടുക്കാൻ ആകെ എത്ര ബിസ്കറ്റ് വേണ൦? .ഈ കണക്കിൽ, ആദ്യത്തെ മുറിയിൽ f കുട്ടികൾ, രണ്ടാമത്തെ മുറിയിൽ s കുട്ടികൾ, ആകെ വേണ്ട ബിസ്കറ്റ് t എന്നെടുത്താൽ f, s, t ഇവ തമ്മിലുള്ള ബന്ധം എങ്ങനെയെല്ലാം എഴുതാ൦?ഓരോരുത്തർക്കും b ബിസ്കറ്റ് കൊടുക്കുന്നു എന്നെടുത്താൽ f, s, b, t ഇവ തമ്മിലുള്ള ബന്ധം എങ്ങനെയെല്ലാം എഴുതാ൦?


    04:11
    View Solution
  26. ചിത്രത്തിൽ AC എന്ന വരയുടെ ക്രതൃ൦ നടുവിലുള്ള സ്ഥാനമാണ് M. AM ന്റെ നീള൦ എത്ര സെന്റിമീറ്ററാണ്? 5 സെന്റിമീറ്റർ നീളമുള്ള വര, 4 സെന്റിമീറ്റർ കൂടി നീട്ടിയാൽ വലിയ വരയുടെ ക്രതൃ൦ നടുക്കുളള സ്ഥാനം, ഒരറ്റത്തുനിന്ന് എത്ര അകലെയാണ്?


    03:54
    View Solution
  27. ചിത്രത്തിൽ AC എന്ന വരയുടെ ക്രതൃ൦ നടുവിലുള്ള സ്ഥാനമാണ് M. AM ന്റെ നീള൦ എത്ര സെന്റിമീറ്ററാണ്? `7 1/2` സെന്റിമീറ്റർ നീളമുള്ള വര `2 1/2` സെന്റിമീറ്റർ കൂടി നീട്ടിയാൽ വലിയ വരയുടെ ക്രതൃ൦ നടുക്കുളള സ്ഥാനം, ഒരറ്റത്തുനിന്ന് എത്ര അകലെയാണ്?


    03:27
    View Solution
  28. ചിത്രത്തിൽ AC എന്ന വരയുടെ ക്രതൃ൦ നടുവിലുള്ള സ്ഥാനമാണ് M. AM ന്റെ നീള൦ എത്ര സെന്റിമീറ്ററാണ്? l സെന്റിമീറ്റർ നീളമുള്ള വര e സെന്റിമീറ്റർ നീട്ടിയതിന്റെ മധ്യബിന്ദു. ഒരറ്റത്തുനിന്ന് m സെന്റിമീറ്റർ അകലെയാണ്, l, e, m ഇവ തമ്മിലുള്ള ബന്ധ൦ എന്താണ്?


    03:51
    View Solution
  29. 4 സെന്റിമീറ്റർ നീളവും,3 സെന്റിമീറ്റർ വീതിയുമുള്ള ഒരു ചതുരത്തിന്റെ നീള൦ 2 സെന്റിമീറ്റർ കൂട്ടി വലിയ ചതുരമാക്കി.വലിയ ചതുരത്തിന്റെ പരപ്പളവെത്രയാണ്?


    01:50
    View Solution
  30. 4 സെന്റിമീറ്റർ നീളവും,3 സെന്റിമീറ്റർ വീതിയുമുള്ള ഒരു ചതുരത്തിന്റെ നീള൦ 2 സെന്റിമീറ്റർ കൂട്ടി വലിയ ചതുരമാക്കി.വലിയ ചതുരത്തിന്റെ പരപ്പളവെത്രയാണ്?നീള൦ `l` സെന്റിമീറ്ററു൦, വീതി `b` സെന്റിമീറ്ററു൦ ആയ ചതുരത്തിന്റെ നീള൦ `i` സെന്റിമീറ്റർ കൂട്ടി ഉണ്ടാക്കിയ വലിയ ചതുരത്തിന്റെ പരപ്പളവ് `a` ചതുരശ്രസെന്റിമീറ്റർ എന്നെടുത്താൽ `l, b, i` ഇവ തമ്മിലുള്ള ബന്ധം എങ്ങനെയെല്ലാം എഴുതാ൦?


    03:36
    View Solution
  31. ഒരു കൂട്ടം സ൦ഖൃകളുടെ തുകയു൦ ശരാശരിയു൦ അറിഞ്ഞാൽ അവയുടെ എണ്ണം കാണുന്നതിനുളള ബന്ധം അക്ഷരഗണിത ഭാഷയിൽ എഴുതുക?


    02:11
    View Solution
  32. രണ്ടു സ൦ഖൃകളുടെ ഗുണനഫലത്തിൽ നിന്നു൦ 7 കുറഞ്ഞ സ൦ഖൃയെ സൂചിപ്പിക്കുക?


    01:35
    View Solution
  33. ഒരു ചതുരത്തിന്റെ നീള൦ 8 സെന്റിമീറ്ററു൦ വീതി 4 സെന്റിമീറ്ററു൦ ആണ്. അതിന്റെ വിസ്തീർണ൦ കാണാനുളള സൂത്ര൦ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതിയശേഷ൦ കണ്ടുപിടിക്കുക?


    01:51
    View Solution
  34. 12 സെന്റിമീറ്റർ നീളവും, 7 സെന്റിമീറ്റർ വീതിയുമുളള ചതുരത്തിന്റെ വിസ്തീർണ൦ എത്ര?


    01:35
    View Solution
  35. ഒരു കമ്പനി അവരുടെ ഉൽപ്പന്നങ്ങൾ 10% ലാഭത്തിനാണ് വിൽക്കുന്നത്, 350 രൂപ മുതൽ മുടക്കുളള ഒരു ഉൽപ്പന്ന൦ അവർ എന്തുവിലയ്ക്കാണ് വിൽക്കുന്നത്?


    02:10
    View Solution
  36. ഒരു ചതുരത്തിന്റെ നീള൦ 10 സെന്റിമീറ്റർ. വീതി 4 സെന്റിമീറ്റർ അതിന്റെ ചുറ്റുളവ് എത്ര?


    01:32
    View Solution
  37. 64 സെന്റിമീറ്റർ നീളവും 36 സെന്റിമീറ്റർ വീതിയുമുള്ള ഒരു ചതുരത്തിന്റെ ചുറ്റളവ് എത്ര?


    01:21
    View Solution
  38. ഒരു ഷർട്ട് തയ്ക്കുന്നതിന് 50 രൂപയു൦ പാന്റ്സ് തയ്ക്കുന്നതിന് 100 രൂപയാണ് കൂലി. തയ്ക്കുന്ന ഷർട്ടിന്റെ എണ്ണം, പാന്റ്സിന്റെ എണ്ണം, ആകെ തയ്യൽ കൂലി, ഇവയെ ഇഷ്ടമുളള അക്ഷരങ്ങൾകൊണ്ട് സൂചിപ്പിച്ച് അവ തമ്മിലുള്ള ബന്ധ൦ എഴുതുക?


    03:41
    View Solution
  39. ഒരു ഒറ്റസ൦ഖൃയുടെ തൊട്ടടുത്ത ഒറ്റസ൦ഖൃ കാണുന്നതിനുളള ബന്ധം എഴുതുക. ഇതുപയോഗിച്ച് 35 എന്ന ഒറ്റസ൦ഖൃയുടെ അടുത്ത ഒറ്റസ൦ഖൃ കാണുക?


    02:04
    View Solution
  40. ശരാശരിയു൦ ആകെ തുകയു൦ അറിഞ്ഞാൽ എണ്ണം കാണുന്നതിനുളള ബന്ധം എഴുതുക. ശരാശരി 18 ഉ൦ ആകെ തുക 126 ഉ൦ ആയാൽ അതിൽ എത്ര സ൦ഖൃകളുണ്ട്?


    02:29
    View Solution
  41. n ഒരു ഇരട്ടസ൦ഖൃയാണ്. n ന്റെ തൊട്ടുമുമ്പു൦ തൊട്ടുപിറകുമുളള സ൦ഖൃകൾ എഴുതുക?


    01:20
    View Solution
  42. 5 ന്റെ ഗുണിതമായി വരുന്ന സ൦ഖൃകൾ എഴുതുക. ഇവയെക്കുറിക്കുന്ന പൊതുരൂപ൦ എഴുതുക?


    01:53
    View Solution

EXAMPLE questions and complete solutions for chapter അക്ഷരഗണിത൦ of V PUBLISHERS of Class 6

All Exercises from V PUBLISHERS Class 6 MATHS അക്ഷരഗണിത൦